Sun, Jun 28, 2026
32 C
Dubai

മാങ്ങാനം കവർച്ച; മോഷണസംഘം അഭ്യാസികൾ, അപാര മെയ്‌വഴക്കം, ജില്ല വിട്ടിട്ടില്ലെന്ന് സൂചന

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വീട് കുത്തിപ്പൊളിച്ച് 50 പവൻ സ്വർണം കവർന്ന കേസിൽ അന്വേഷണം തുടരുന്നു. സ്വർണം കവർന്നത് അഭ്യാസികളുടെ മോഷണ സംഘമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപാര മെയ്‌വഴക്കമുള്ളവരാണ് മോഷണ സംഘത്തിലുള്ളത്. ഇവർ...

‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി

തൃശൂർ: 'കാക്കിക്കുള്ളിൽ ഒരു കലാകാരി ഉണ്ടെന്ന് പറയും' പോലെ, കാക്കിക്കുള്ളിൽ കാരുണ്യമുള്ള ഒരു ഹൃദയം കൂടി ഉണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് അപർണ. ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിതെളിക്കാനായി, വാഹനങ്ങളുടെ ഇടയിലൂടെ ഓടിയ ആ...

പ്രതിപക്ഷ പ്രതിഷേധം; സുരേഷ് ഗോപിയുടെ ഓഫീസിന് സുരക്ഷ, പോലീസ് ഔട്ട് പോസ്‌റ്റ് സ്‌ഥാപിച്ചു

തൃശൂർ: പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫീസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫീസിൽ പോലീസ് ഔട്ട് പോസ്‌റ്റ് സ്‌ഥാപിച്ചു. ഛത്തീസ്‌ഗഡിൽ അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ...

‘കന്യാസ്‌ത്രീകളുടെ അറസ്‌റ്റിന്‌ ശേഷം സുരേഷ് ഗോപിയെ കാണാനില്ല’; പരാതിയുമായി കെഎസ്‌യു

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു. തൃശൂർ ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്‌റ്റ് പോലീസിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകളെ...

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലിൽ കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴുമണി മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ...

അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്‌റ്റിൽ

കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് അറസ്‌റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പോലീസിന് കൈമാറി. മരണത്തിന് പിന്നിൽ സതീഷാണെന്ന് അതുല്യയുടെ...

മദ്യവിൽപ്പന ഓൺലൈനിലേക്ക്; ഒരുതവണ മൂന്ന് ലിറ്റർ, ശുപാർശയുമായി ബെവ്കോ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള തീരുമാനവുമായി ബെവ്‌കോ. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്നാണ്...

കോട്ടയത്ത് വൻ കവർച്ച; 50 പവൻ സ്വർണവും പണവും കവർന്നു- അന്വേഷണം

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണവും പണവുമാണ് കവർന്നത്. ഇന്നലെ രാത്രി രണ്ടുമണിക്കും പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം...
- Advertisement -