‘കേന്ദ്ര നടപടി സ്വാഗതം ചെയ്യുന്നു, സംസ്‌ഥാനം ഓണറേറിയം വർധിപ്പിക്കാതെ പിന്നോട്ടില്ല’
തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാവ് എസ്. മിനി. രാജ്യത്ത് പത്തുലക്ഷം പേർക്ക് ഗുണകരമാകുന്ന നടപണിയാണിതെന്നും മിനി...
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി; ഇനി ഏകാന്ത വാസം
കണ്ണൂർ: ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണ് പ്രതിയെ കൊണ്ടുപോയത്. പുലർച്ചെ തന്നെ ജയിലിലെ നടപടികൾ പൂർത്തിയാക്കി. ശക്‌തമായ സുരക്ഷയിൽ, ഉന്നത ഉദ്യോഗസ്‌ഥരുടെ...
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ രാവിലെ 11 മണിക്കാണ് യോഗം. ജയിലിലെ സുരക്ഷാ വീഴ്‌ച ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ...
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്‌ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പടെയുള്ള...
സ്‌കൂൾ സമയമാറ്റം; ഈ അധ്യയനവർഷം മുതൽ, സമസ്‌തയുടെ എതിർപ്പ് തള്ളി സർക്കാർ
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി സർക്കാർ മുന്നോട്ട്. വിഷയത്തിൽ സമസ്‌തയുടെ എതിർപ്പ് സർക്കാർ തള്ളി. സംസ്‌ഥാനത്ത് നടപ്പാക്കിയ സ്‌കൂൾ സമയമാറ്റം ഈ അധ്യയനവർഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ മത...
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ജയിൽ...
ഗോവിന്ദച്ചാമി പിടിയിൽ; വലയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന്
കണ്ണൂർ: ഇന്ന് പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽ നിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ്...
അതിശക്‌തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്, രണ്ട് ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
60...







































