Wed, May 6, 2026
35 C
Dubai

തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്‌ളാസുകാരി തിരിച്ചെത്തി; യുവാക്കൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്‌ളാസുകാരി തിരിച്ചെത്തി. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. പെൺകുട്ടിയെ സ്‌റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. തൃശൂർ സ്വദേശികളായ...

ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്; ഭക്‌തി സാന്ദ്രമായി തലസ്‌ഥാന നഗരി

തിരുവനന്തപുരം: ഭക്‌തി സാന്ദ്രമായി ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല അർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്‌തർ. ഇന്നലെ ഉച്ച മുതൽ ഇന്ന് രാത്രി എട്ടുമണിവരെ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം...

ബേലൂർ മഗ്‌ന കേരളത്തിലേക്ക് വരുന്നത് തടയും; ഉറപ്പ് നൽകി കർണാടക

തിരുവനന്തപുരം: വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഗ്‌ന ഇനി കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് ഉറപ്പ് നൽകി കർണാടക. അന്തർ സംസ്‌ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്. ബേലൂർ മഗ്‌നയെ ഉൾവനത്തിലേക്ക് തുരത്തുമെന്നും...

വിവരാവകാശ കമ്മീഷൻ നിയമനം; പട്ടിക തിരിച്ചയച്ചത് വിജിലൻസ് റിപ്പോർട് ഇല്ലാത്തതിനാൽ- ഗവർണർ

തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ സ്‌ഥാനത്തേക്ക് സർക്കാർ സമർപ്പിച്ച അംഗങ്ങളുടെ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉള്ളവർ നോൺ ഒഫീഷ്യൽസാണ്. നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ്...

വിവാദത്തിന് സ്‌ഥാനമില്ല, സുധാകരനുമായി ജ്യേഷ്‌ഠാനുജ ബന്ധം; വിഡി സതീശൻ

ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരൻ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളിൽ വിവാദത്തിന് സ്‌ഥാനം  ഇല്ലെന്ന് വിഡി സതീശൻ പറഞ്ഞു. അത്...

വീട്ടിലെ പ്രസവം; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നയാസിന്റെ ആദ്യ ഭാര്യ രണ്ടാം പ്രതി

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിൽസ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതിചേർത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസിൽ പ്രതി ചേർത്തത്. ഷമീറയെ...

സത്യനാഥൻ കൊലക്കേസ്; പ്രതിക്കായി ഇന്ന് പോലീസ് കസ്‌റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇതിനായി അന്വേഷണ സംഘം ഇന്ന്...

ആറ്റുകാൽ പൊങ്കാല നാളെ; തലസ്‌ഥാനത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് ഒരുങ്ങി തലസ്‌ഥാന നഗരി. നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. നഗരത്തിന്റെ വിവിധയിടങ്ങളിൽ പൊങ്കാല അർപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പോലീസും അറിയിച്ചു. ഇന്ന് ഉച്ച...
- Advertisement -