Tue, Oct 13, 2026
32 C
Dubai

അർജുൻ കാണാമറയത്ത്; തിരച്ചിൽ ഒമ്പതാം ദിവസം- പുതിയ സിഗ്‌നലിൽ പ്രതീക്ഷ

കാർവാർ (കർണാടക): മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്‌തമായ മഴയും കുത്തൊഴുക്കും...

സമ്പർക്ക പട്ടികയിലെ 12 പേർക്കും നിപ്പയില്ല; അതിർത്തികളിൽ ശക്‌തമായ പരിശോധന

മലപ്പുറം: ജില്ലയിലെ നിപ്പ വൈറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ വന്ന 12 ഫലങ്ങളും നെഗറ്റീവ് ആണ്. ക്വാറന്റീനിൽ...

പുതിയ സിഗ്‌നലിൽ പ്രതീക്ഷ; അർജുനായുള്ള തിരച്ചിൽ എട്ടാം ദിനം

കാർവാർ (കർണാടക): മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ലോറി കരയിൽ ഇല്ലെന്ന് സൈന്യം വ്യക്‌തമാക്കിയ സാഹചര്യത്തിൽ പുഴയിൽ ഇന്ന് കൂടുതൽ തെരച്ചിൽ നടത്തും. ഇന്ന്...

സ്വര്‍ണവില വീണ്ടും താഴോട്ട്; ഒരാഴ്‌ചക്കിടെ കുറഞ്ഞത് 1000 രൂപ

കോഴിക്കോട്‌: 6 ദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞ സ്വർണവില ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഈ മാസം 17ആം തീയതി 55,000 രൂപയിലെത്തിയ പവന്റെ വില കഴിഞ്ഞ 6 ദിവസമായി തുടർച്ചയായി കുറഞ്ഞു...

ഗംഗാവലി പുഴയിൽ സംശയകരമായ സിഗ്‌നൽ; തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങില്ലെന്ന് സൈന്യം

ബെംഗളൂരു: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ നിർണായക സൂചന ലഭിച്ചതായി സൈന്യം. ഗംഗാവലി പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്‌നൽ ലഭിച്ചിട്ടുണ്ടെന്നും തിരച്ചിൽ അവസാനിപ്പിച്ച്...

സംസ്‌ഥാനത്ത്‌ ആദ്യം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 14 വയസുകാരൻ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ എന്നല്ല, ഇന്ത്യയിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 14 വയസുകാരൻ. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഈ രോഗബാധ മൂലം തുടരെ...

‘അർജുൻ അപകട സ്‌ഥലം കഴിഞ്ഞുപോയിട്ടില്ല’; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി

കാർവാർ: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം ഭൂമിക്കടിയിലായ അർജുൻ ഹൈവേയിലൂടെ അപകട സ്‌ഥലത്തേക്ക്‌ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി എം നാരായണ. വാഹനം ചെക്ക്പോസ്‌റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചതെന്ന്...

വേങ്ങര ഗാർഹിക പീഡനക്കേസ്; ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ്

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ് ഇറക്കും. ദുബായ് വഴി സൗദിയിലേക്ക് കടന്നിരിക്കുകയാണ് പ്രതിയായ മുഹമ്മദ് ഫായിസ്....
- Advertisement -