Thu, Jul 16, 2026
32.6 C
Dubai

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേദിവസം കേരളത്തിൽ എത്തുന്നത്. രാവിലെ 10.30ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്‌ക്ക് ഒന്നിന് ആറ്റിങ്ങൽ...

പട്ടാമ്പിയിൽ 30കാരിയെ കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

പാലക്കാട്: ജില്ലയിലെ പട്ടാമ്പിക്ക് സമീപം കൊടുമുണ്ട തീരദേശ റോഡിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത്...

പൊന്നാനിയില്‍ വന്‍ കവര്‍ച്ച; 350 പവൻ കവര്‍ന്നു

മലപ്പുറം: ജില്ലയിലെ പൊന്നാനിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ്...

തർക്കം തീർന്നു; പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമാ പ്രദർശനം പുനരാരംഭിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം ഒത്തുതീർപ്പായി. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ മധ്യസ്‌ഥതയിൽ നടന്ന ചർച്ചയിലാണ്, മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന വിവാദ തീരുമാനത്തിൽ നിന്ന്...

പിവിആറിന് കട്ട്; നഷ്‌ടം നികത്താതെ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക

കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം രൂക്ഷമായി. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്‌ടം നികത്താതെ ഇനിമുതൽ മലയാള സിനിമകൾ പിവിആർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക അറിയിച്ചു. പിവിആർ...

അബ്‌ദുൽ റഹീമിന്റെ മോചനം; 34 കോടി രൂപ രണ്ടു ദിവസത്തിനുള്ളിൽ കൈമാറും

തിരുവനന്തപുരം: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനുള്ള 34 കോടി രൂപ രണ്ട് ദിവസത്തിനുള്ളിൽ കൈമാറുമെന്ന് ലീഗൽ അസിസ്‌റ്റന്റ്‌ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു....

തൃശൂർ പൂരം; വനംവകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തൃശൂർ: തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന വനംവകുപ്പിന്റെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തിര സാഹചര്യം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു. അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിച്ച്...

റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: റീൽസ് എടുക്കുന്നതിനെ ചൊല്ലി മാനവീയം വീഥിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്‌ണയ്‌ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി വെട്ടേറ്റ ധനു കൃഷ്‌ണ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ...
- Advertisement -