കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിൽ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120ബിയും യുഎപി എയിലെ 38, 39 വകുപ്പുകളും കോടതിയിൽ...
പിഎഫ് തടഞ്ഞുവെച്ചു; കൊച്ചി റീജിയണൽ ഓഫീസിലെത്തി വിഷം കഴിച്ചയാൾ മരിച്ചു
കൊച്ചി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തടഞ്ഞു വെച്ചതിൽ മനംനൊന്ത് വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് (68) ഇന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ...
പൂപ്പാറയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു; തടയുമെന്ന് ആക്ഷൻ കൗൺസിൽ- നിരോധനാജ്‌ഞ
തൊടുപുഴ: ഇടുക്കി പൂപ്പാറയിലെ പന്നിയാർ പുഴയുടെ തീരത്തുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നു. പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉൾപ്പടെ 56 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പ് പോലീസിന്റെ സഹായം...
രാഷ്‌ട്രീയ പ്രവേശനത്തിനോ മൽസരിക്കാനോ ഉദ്ദേശ്യമില്ല; അഭ്യൂഹങ്ങൾ തള്ളി സിദ്ദിഖ്
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ സിദ്ദീഖ് രംഗത്ത്. രാഷ്‌ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പിൽ മൽസരിക്കാനോ ഉദ്ദേശ്യമില്ലെന്ന് സിദ്ദിഖ് വ്യക്‌തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ താര മൽസരങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, നടൻ...
സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടില്ല, നടക്കുന്നത് രാഷ്‌ട്രീയ വേട്ടയാടൽ; എസി മൊയ്‌തീൻ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എസി മൊയ്‌തീൻ. ഇഡിയുടെ നീക്കം രാഷ്‌ട്രീയ വേട്ടയാടലാണെന്നാണ് മൊയ്‌തീന്റെ വാദം. നൽകിയ...
അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കക്കാടംപൊയിലിലുള്ള പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. ഇതോടെ, ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു. ഇതുസംബന്ധിച്ച് നാളെ...
കേരള സർക്കാരിന്റെ പ്രതിഷേധം ജന്തർമന്ദറിൽ തന്നെ; പിന്തുണ അറിയിച്ച് എംകെ സ്‌റ്റാലിൻ
ന്യൂഡെൽഹി: കേന്ദ്രത്തിന് എതിരായ കേരള സർക്കാരിന്റെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറിൽ അനുമതി നൽകി ഡെൽഹി പോലീസ്. ജന്തർമന്ദറിൽ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാൻ കേരള സർക്കാർ പ്രതിനിധികളോട് ഡെൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു....
ഹൈക്കോടതി വിമർശനം; ലോകായുക്‌തക്ക് എതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ
കൊച്ചി: ലോകായുക്‌തക്ക് എതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് പരാമർശം പിൻവലിച്ചത്. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്‌ത...








































