Thu, Jul 16, 2026
38.9 C
Dubai

‘കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്‌ണന്‌ ജാതി അധിക്ഷേപം

തൃശൂർ: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന്‌ നേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം. പുരുഷൻമാർ മോഹിനിയാട്ടം...

ലോഡുമായി മരണപ്പാച്ചിൽ; അനന്തുവിന്റെ ജീവനെടുത്തത് 25 തവണ പെറ്റിയടിച്ച ടിപ്പർ

തിരുവനന്തപുരം: അനന്തുവിന്റെ ജീവനെടുത്തത് 25ഓളം തവണ പെറ്റിക്കേസെടുത്ത് പിഴ ഈടാക്കിയിട്ടുള്ള ടിപ്പർ ലോറിയെന്ന് റിപ്പോർട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഫെബ്രുവരി 23നും അമിതഭാരത്തിന് 250...

‘രാത്രി 12 മണിക്ക് ശേഷം പ്രവേശനമില്ല’; കോഴിക്കോട് എൻഐടിയിൽ കർശന നിയന്ത്രണം

കോഴിക്കോട്: വിദ്യാർഥികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട് എൻഐടി. രാത്രി 11 മണിക്ക് ശേഷമാണ് ക്യാമ്പസിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 12 മണിക്ക് ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിന് അകത്തേക്കോ പുറത്തേക്കോ പ്രവേശിക്കാൻ അനുവാദമില്ല. നൈറ്റ്...

‘ശക്‌തി’ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ന്യൂഡെൽഹി: 'ശക്‌തി' പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. രാഹുലിന്റെ പരാമർശം ഹിന്ദുമത വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതും, പരസ്‌പര വൈരം വളർത്തുന്ന പ്രസ്‌താവനയും ആണെന്നാണ് ബിജെപി പരാതിയിൽ പറയുന്നത്. ലോക്‌സഭാ...

‘ഇപി ജയരാജനുമായി ബിസിനസ് ഡീൽ ഇല്ല’; ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇപി ജയരാജനുമായി ഒരുതരത്തിലുമുള്ള ബിസിനസ്...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; നടൻ കലാഭവൻ സോബി ജോർജ് അറസ്‌റ്റിൽ

ബത്തേരി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നടൻ കലാഭവൻ സോബി ജോർജ് (56) അറസ്‌റ്റിൽ. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടിൽ സോബി ജോർജിനെ കൊല്ലം ചാത്തന്നൂരിൽ നിന്നാണ്...

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ ഡെൽഹിയിലെ വസതിയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോർട്. എന്നാൽ, ഇത്...

ഡോ. ഷഹ്‌നയുടെ ആത്‍മഹത്യ; പ്രതി റുവൈസിന് പഠനം തുടരാനാകില്ല- ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ പ്രതി റുവൈസിന് ഹൈക്കോടതിയിൽ തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി...
- Advertisement -