ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ഏഴ് മാസം കുടിശിക
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്‌ഥാന സർക്കാർ. ഏഴ് മാസത്തെ കുടിശികയിൽ ഒരു മാസത്തേതാണ് നൽകുന്നത്. പെൻഷൻ വെളളിയാഴ്‌ച വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തെ ക്ഷേമ...
മാസപ്പിറവി കണ്ടു; റമദാൻ വ്രതാരംഭം നാളെ മുതൽ
കോഴിക്കോട്: കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. സംസ്‌ഥാനത്ത് നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി...
പരാതി, പ്രതിഷേധം; കേരള സർവകലാശാല കലോൽസവം നിർത്തിവെക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവം നിർത്തിവെക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസലർ. ഇനി മൽസരങ്ങൾ നടത്തേണ്ടെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും വിസി മോഹനൻ കുന്നുമ്മൽ നിർദ്ദേശിച്ചു. സമാപന സമ്മേളനവും ഉണ്ടാകില്ല. മൽസര ഫലത്തെ കുറിച്ച്...
സംസ്‌ഥാനത്ത് താപനില ഉയരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ...
തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
കണ്ണൂർ: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായി. ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് നാടിന് സമർപ്പിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക ഉൽഘാടന വേദിയിൽ ലൈവ് സ്ട്രീമിങ്ങിനായി...
വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഒന്നാം പ്രതി ജെയ്‌സൻ ജോസഫ് പോലീസിൽ കീഴടങ്ങി
പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജിലെ നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ ബ്‌ളോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സൻ ജോസഫ് പോലീസിൽ കീഴടങ്ങി. കേസിൽ സുപ്രീം കോടതി...
എംഎം ഹസൻ ഇടപെട്ടു; കണ്ണൂരിൽ നിന്ന് മമ്പറം ദിവാകരൻ മൽസരിക്കില്ല
കണ്ണൂർ: കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിൻവാങ്ങി മമ്പറം ദിവാകരൻ. യുഡിഎഫ് കൺവീനർ എംഎം ഹസനുമായി സംസാരിച്ചതിന് പിന്നാലെയാണ് മമ്പറം ദിവാകരൻ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയത്. കെപിസിസി എക്‌സിക്യൂട്ടീവ്...
കട്ടപ്പന ഇരട്ടക്കൊല; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും
തൊടുപുഴ: കട്ടപ്പനയിൽ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. 2016ലാണ് പ്രതിയായ നിതീഷ് അഞ്ചു ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന്...








































