Sun, May 31, 2026
35 C
Dubai

കെഎസ്ആർടിസി സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. ​ഗതാഗത വകുപ്പ് മന്ത്രി ആന്റണി...

രണ്ട് എഡിജിപിമാരുടെ സ്‌ഥാനക്കയറ്റ ശുപാർശ കേന്ദ്രം തള്ളി

തിരുവനന്തപുരം: മുതിര്‍ന്ന എഡിജിപിമാരായ എസ് ആനന്ദകൃഷ്‌ണന്‍, കെ പദ്‌മകുമാര്‍ എന്നിവരെ ഡിജിപിമാരാക്കണമെന്ന സംസ്‌ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. രണ്ട് എക്‌സ് കേഡര്‍ തസ്‌തിക സൃഷ്‌ടിച്ച് ഇരുവരെയും ഡിജിപിമാരാക്കണം എന്നാണ് ചീഫ് സെക്രട്ടറി...

തൃശൂരിലെ മാതാപിതാക്കളുടെ കൊലപാതകം; പ്രതി അനീഷ് കീഴടങ്ങി

തൃശൂർ: ജില്ലയിലെ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയിരുന്ന മകൻ അനീഷ് കീഴടങ്ങി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് കമ്മീഷണർ ഓഫീസിൽ അനീഷ് കീഴടങ്ങിയത്. നിലവിൽ ഇയാളുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്....

തൃശൂരിലെ മാതാപിതാക്കളുടെ കൊലപാതകം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് 

തൃശൂർ: ജില്ലയിലെ വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കെഎല്‍എട്ട് -പി- 0806 നമ്പറിലുള്ള കറുപ്പ് നീല നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്‌പെളെന്റര്‍...

കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; ഇടത് സംഘടനയും സമരത്തിലേക്ക്

തിരുവനന്തപുരം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. വിഷുവിനും ഈസ്‌റ്ററിനും ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്തതിലാണ് പ്രതിഷേധം. കെഎസ്ആർടി എംപ്ളോയീസ് അസോസിയേഷൻ (സിഐടിയു) ശമ്പളവിതരണത്തിലെ കാലതാമസത്തിൽ...

കെഎസ്ഇബി ചെയർമാനെതിരെ ഭരണാനുകൂല സംഘടനയുടെ സത്യാഗ്രഹം ഇന്നുമുതൽ

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി അശോകിനെതിരെ ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്‌ചിതകാല സത്യാഗ്രഹം ആരംഭിക്കും. കെഎസ്ഇബി ചെയർമാന്റെ ഏകാധിപത്യ സമീപനം തിരുത്തുക, സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് എംജി...

സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ; 14 വരെ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. മഴക്കൊപ്പം തന്നെ ഇടിമിന്നലും കാറ്റും തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. അടുത്ത മൂന്ന് മണിക്കൂറിൽ  എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ  ജില്ലകളിൽ...

വധ ഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് ഇന്ന് നോട്ടീസ് നൽകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക്‌ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. അഡ്വ ഫിലിപ് ടി വർഗീസ്,...
- Advertisement -