യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു. വിനീതയുടെ സ്വർണമാല മോഷ്ടിക്കാനാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85ആമത്തെ...
വണ്ടിപ്പെരിയാർ പീഡനം; കേസിൽ വിചാരണ ആരംഭിച്ചു
ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് വിചാരണ നടക്കുന്നത്. കഴിഞ്ഞ ജൂൺ 30ന് ആണ് വണ്ടിപ്പെരിയാർ...
നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതിക്ക് കത്തയച്ച് അതിജീവിത
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കയിൽ ഇടപെടണമെന്ന ആവശ്യവുമായാണ് അതിജീവിത സുപ്രീം കോടതിക്ക് കത്തയച്ചത്. കൂടാതെ കോടതിയുടെ പക്കലുള്ള...
ടവറിൽ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം; കടന്നൽ കൂടി ഇളകിയതോടെ താഴേക്ക് ചാടി
കായംകുളം: കായംകുളം ടൗണിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. ബിഎസ്എൻഎൽ ടവറിൽ കയറിയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറിൽ കയറിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
എന്നാൽ,...
സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ അതിജീവതയുടെ താൽപര്യപ്രകാരം നിയമിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അതിജീവിതയോട് സർക്കാർ അഭിപ്രായം ആരാഞ്ഞു. അതിജീവിതക്ക് താൽപര്യമുള്ളയാളെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നതാണ് സർക്കാറിന്റെ നിലപാട്. കേസിന്റെ വിചാരണക്കിടെ രണ്ട് പബ്ളിക്...
വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് സംഭവത്തിൽ നടൻ ജോജു ജോർജിനും സംഘാടകർക്കും നോട്ടീസ് അയക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നോട്ടീസ് നൽകുക. സംഭവത്തെ കുറിച്ച്...
തൃശൂർ പൂരം; ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി
തൃശൂർ: തൃശൂർ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. പൂരത്തിന്റെ തയ്യാറെടുപ്പുകൾ മന്ത്രി ഭാരവാഹികളുമായി ചർച്ച ചെയ്തു. പൂരനഗരി സന്ദർശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദർശനവും കണ്ടു.
ഇത്തവണത്തെ തൃശൂർ...
സംസ്ഥാനത്ത് 226 സ്ഥാപനങ്ങൾ ഇന്ന് പരിശോധിച്ചു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 226 സ്ഥാപനങ്ങളിൽ ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്ട്രേഷനോ...








































