Mon, Aug 24, 2026
35 C
Dubai

കെ-റെയിൽ; അതിരടയാള കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്‌പക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്ന് സഹകരണ, രജിസ്ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍. സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി...

സംസ്‌ഥാനത്ത്‌ പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ല; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെട്രോൾ, ഡീസൽ നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രം സംസ്‌ഥാനത്തിന് നൽകുന്ന നികുതി വിഹിതത്തിൽ വലിയ കുറവാണ് ഇപ്പോൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം, 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന്...

ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത. ബാർ കൗൺസിലിൽ നേരിട്ടെത്തിയാണ് അഭിഭാഷകനെതിരെ പരാതി നൽകിയത്. അൽപസമയം മുൻപാണ് അതിജീവിത ബാർ കൗൺസിലിൽ എത്തിയത്. തെളിവ് നശിപ്പിക്കാൻ അഭിഭാഷകൻ ശ്രമിച്ചുവെന്ന്...

ദൂരപരിധി ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്തും; ഓട്ടോ നിരക്ക് പുനഃപരിശോധിക്കും

തിരുവനതപുരം: സംസ്‌ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധന പുനഃപരിശോധിക്കാൻ തീരുമാനം. മിനിമം ചാർജിനുള്ള ദൂരം ഒന്നര കലോമീറ്ററായി തന്നെ നിലനിർത്താനാണ് സാധ്യത. ഇന്ധനവില വർധനവിന്റെ പശ്‌ചാത്തലത്തിൽ പുതുക്കിയ ഓട്ടോ ചാർജിനെതിരെ സിഐടിയു പ്രതിഷേധം ഉയർത്തിയ...

രോഗബാധ 256, പോസിറ്റിവിറ്റി 2.32%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,016 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 256 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 378 പേരും കോവിഡ് മരണം...

തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ

തിരുവനന്തപുരം: തലസ്‌ഥാന നഗരത്തിൽ മഴ ശക്‌തം. ഉച്ചയ്‌ക്ക് ശേഷമാണ് കാറ്റോട് കൂടി മഴയെത്തിയത്. നഗരമേഖലയിൽ എല്ലായിടത്തും കനത്ത മഴ ലഭിച്ചു. കടുത്ത വേനൽച്ചൂടിനും മഴ ആശ്വസമായി. അടുത്ത മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക്...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിരക്ഷാ സേന പരിശീലനം നല്‍കിയതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്‌ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപടല്‍...

മൂവാറ്റുപുഴ ജപ്‌തി; അജേഷിന്റെ വായ്‌പാ കുടിശിക അടച്ചുതീര്‍ത്ത് സിഐടിയു

കൊച്ചി: മൂവാറ്റുപുഴയിലെ അജേഷിന്റെ വായ്‌പാ കുടിശിക അടച്ചുതീര്‍ത്ത് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു). കുടിശിക വന്ന മുഴുവന്‍ തുകയും അടച്ചതായി ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. നേരത്തെ മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍...
- Advertisement -