മടവൂർ അനിലിനെതിരെ അന്വേഷണം; വാർത്തകൾ തള്ളി സിപിഎം
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോർപറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തകൾ തള്ളി സിപിഎം. അനിലിന് എതിരായ മൂന്നംഗ കമ്മീഷനെ പാർട്ടി നിയോഗിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി...
കളമശ്ശേരി മണ്ണിടിച്ചിൽ; അതിഥി തൊഴിലാളികളുടെ മൃതദേഹം ജൻമനാട്ടിലേക്ക് കൊണ്ടുപോയി
കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് ഇതര സംസ്‌ഥാന തൊഴിലാളികളുടെ മൃതദേഹം ജൻമനാടായ പശ്‌ചിമ ബംഗാളിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഇൻഡിഗോയുടെ വിവിധ വിമാനങ്ങളിലാണ് മൃതദേഹം കൊണ്ടുപോയത്. പുലർച്ചെ 5.10ന് ആയിരുന്നു...
പാതയോരങ്ങളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; കൂടുതൽ സമയം തേടാൻ തീരുമാനം
തിരുവനന്തപുരം: പാതയോരങ്ങളിൽ സ്‌ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതിയിൽ കൂടുതൽ സമയം തേടാൻ തീരുമാനിച്ച് സർവകക്ഷി യോഗം. കൂടാതെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടാനും...
ക്വാറി ഉടമകളിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി; മടവൂർ അനിലിനെതിരെ അന്വേഷണം
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോർപറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് പാറ എത്തിക്കുന്ന കരാറുകാരനിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയെ തുടർന്നാണ് നടപടി....
ഇടപ്പള്ളി ഫ്ളാറ്റിൽ താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ഇടപ്പള്ളി ഫ്ളാറ്റിൽ താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
12ആം നിലയിൽ...
വനിതാ ഡോക്‌ടറുടെ പീഡന പരാതി; മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി സൈജു പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്‌ടറുടെ...
കളമശ്ശേരി മണ്ണിടിച്ചിൽ അപകടം; മനുഷ്യ നിർമിതമെന്ന് പോലീസും ഫയർഫോഴ്‌സും
കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം മനുഷ്യ നിർമിതമെന്ന് ആവർത്തിച്ച് പോലീസും ഫയർഫോഴ്‌സും. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്‌ടറെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം....
ബംഗാൾ ഉൾക്കടലിൽ ‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യൂന മർദ്ദമായി ശക്‌തിപ്രാപിച്ചു. കാർ നിക്കോബാർ ദ്വീപിൽ നിന്നു 80 കിമീ വടക്ക്...








































