Fri, Jun 5, 2026
30.9 C
Dubai

നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയായ സാഗർ വിൻസെന്റ് പറഞ്ഞു. തുടരന്വേഷണത്തിന്റെ...

മരുന്നുകൾ ലഭ്യമല്ല; കാരുണ്യ ഫാര്‍മസി ഡിപ്പോ മാനേജർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു. രോഗിയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍...

കോട്ടയത്തെ സിൽവർ ലൈൻ പ്രതിഷേധം; അറസ്‌റ്റ് ചെയ്‌തവരെ വിട്ടയച്ചു

കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്‌റ്റ് ചെയ്‌തവരെ പോലീസ് വിട്ടയച്ചു. സമരത്തിൽ പങ്കെടുത്ത ആളുകളെ അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്ന ആവശ്യവുമായി കോട്ടയം തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാർ നടത്തിയ പ്രതിഷേധത്തിന്...

കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃശൂർ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹാജരാകാൻ ധനേഷ് കുമാറിന് ക്രൈം...

രോഗബാധ 922, പോസിറ്റിവിറ്റി 3.6%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,639 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 922 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,329 പേരും കോവിഡ് മരണം...

കെഎസ്‌യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്‌റ്റ്‌ വൈകുന്നു

തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു വനിതാ നേതാവിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നടപടികൾ വൈകുന്നതായി ആക്ഷേപം. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. നടപടി വൈകിയാൽ...

ഭഗവതിക്ക് സമർപ്പിച്ച പുടവ പെൺസുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസർ

എറണാകുളം: ഭഗവതിക്കായി ഭക്‌തൻ സമർപ്പിച്ച പട്ടുപുടവ പെൺസുഹൃത്തിന് സമ്മാനിച്ച് ദേവസ്വം ഓഫിസർ. എറണാകുളത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് ഭഗവതിക്ക് പട്ടുകൊടുക്കൽ ചടങ്ങ് നടന്നത്. ചടങ്ങിൽ ഒരു ഭക്‌തൻ സമർപ്പിച്ച പുടവയാണ്...

സിൽവർ ലൈൻ പ്രതിഷേധം; ചങ്ങനാശേരിയിൽ നാളെ ഹർത്താൽ

കോട്ടയം: ജില്ലയിലെ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്‌ത ആളുകളെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാർ ആവശ്യം ഉന്നയിക്കുന്നത്. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം...
- Advertisement -