പ്രമുഖരെ രംഗത്തിറക്കി ബിജെപി; തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബിജെപി. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്‌തമംഗലം വാർഡിൽ ബിജെപി സ്‌ഥാനാർഥിയാകും. വിവി രാജേഷ് കൊടുങ്ങാനൂരിൽ സ്‌ഥാനാർഥിയാകും. പത്‌മിനി തോമസ് പാളയത്ത് മൽസരിക്കും....
വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കാണ് നിർദ്ദേശം നൽകിയത്.
എറണാകുളം- ബെംഗളൂരു വന്ദേഭാരത്...
വേണുവിന്റെ മരണം; ചികിൽസാ പിഴവില്ലെന്ന് റിപ്പോർട്, മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിൽസാ വീഴ്‌ചയില്ലെന്ന് പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് ചികിൽസ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഷീറ്റിൽ അപാകതകളില്ല. ചികിൽസാ...
നിർമാണം പൂർത്തിയാകാത്ത വീട് തകർന്ന് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
അട്ടപ്പാടി: കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്‌ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന...
വന്ദേഭാരത് ഉൽഘാടനത്തിൽ ഗണഗീതം; തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഒളിച്ചു കടത്തൽ- മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അപരമത വിദ്വേഷവും വർഗീയ...
‘നാടൊട്ടുക്ക് മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ല, പ്രാകൃതമായ ചികിൽസാ നിലവാരം’
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കൽ. ഹൃദ്രോഗത്തിന് ചികിൽസ തേടിയ കൊല്ലം പൻമന സ്വദേശി വേണു (48)...
തിരുവനന്തപുരം മെട്രോ 2029ൽ; ചിലവ് 8000 കോടി, അനുമതി ലഭിച്ചാൽ ഉടൻ നിർമാണം
തിരുവനന്തപുരം: മെട്രോ റെയിൽ പദ്ധതി ഉടൻ യാഥാർഥ്യമാക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്‌നാഥ് ബെഹ്‌റ. മെട്രോയുടെ നിർമാണം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസം. 8000...
ബെംഗളൂരു- എറണാകുളം വന്ദേഭാരത് 11 മുതൽ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 8.50ന്...








































