Fri, Sep 18, 2026
38 C
Dubai

ചരിത്ര കുതിപ്പിലേക്ക് വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിർമാണ ഉൽഘാടനം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്റെ ഉൽഘാടനം ഇന്ന് നടക്കും. വൈകീട്ട് നാലിന് തുറമുഖത്ത് നടക്കുന്ന വിപുലമായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. തുറമുഖവകുപ്പ് മന്ത്രി വിഎൻ വാസവൻ അധ്യക്ഷത...

‘ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി, എംഎൽഎ ഉൾപ്പടെയുള്ളവർ തട്ടിയെടുത്തു’

കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. ഫണ്ട്...

കേരളത്തിനായി വമ്പൻ പദ്ധതികളില്ല; ‘മാറാത്തത് ഇനി മാറു’മെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിനായി വൻകിട പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്‌ഥാനത്ത് നിന്ന് മടങ്ങി. സിൽവർ ലൈനിന് ബദലായി അതിവേഗ റെയിൽപാത ഉൾപ്പടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, വ്യക്‌തമായ തിരഞ്ഞെടുപ്പ്...

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിച്ചില്ല, മുരാരി ബാബുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് ജാമ്യം. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കൊല്ലം വിജിലൻസ് കോടതി...

‘കേരളം ഇനി ബിജെപിയുടെ കൈകളിൽ വരും; ഇന്നുമുതൽ പുതിയ ദിശാബോധം’

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്നുമുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 'എന്റെ സുഹൃത്തുക്കളേ' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌തു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. വികസിത ഭാരതത്തിനായി രാജ്യം...

പോറ്റിക്കൊപ്പം അടൂർ, കൂടുതൽ ചിത്രങ്ങൾ പുറത്ത്; ‘എല്ലാം ജനം വിലയിരുത്തും’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിൽ വെച്ച് ഇരുവരും ഒപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. പോറ്റി അടൂർ പ്രകാശിന്...

ഫെയ്‌സ് ക്രീം മാറ്റിവെച്ചതിൽ തർക്കം; കൊച്ചിയിൽ അമ്മയ്‌ക്ക് മകളുടെ ക്രൂര മർദ്ദനം

എറണാകുളം: കൊച്ചിയിൽ അമ്മയ്‌ക്ക് മകളുടെ ക്രൂര മർദ്ദനം. പനങ്ങാടാണ് സംഭവം. കമ്പിപ്പാര കൊണ്ടുള്ള മകൾ നിവ്യയുടെ ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. ഫെയ്‌സ് ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ചുള്ള തർക്കത്തിന് പിന്നാലെയാണ് നിവ്യ അമ്മ സരസുവിനെ...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്‌ഥാനത്ത്. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ പദ്ധതികളുടെ ഉൽഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. കേരളത്തിനുള്ള...
- Advertisement -