Fri, Sep 18, 2026
38 C
Dubai

ഉമ്മൻ‌ചാണ്ടി ദ്രോഹിച്ചതിന് കണക്കില്ല, കുടുംബം തകർത്തു, മക്കളിൽ നിന്ന് അകറ്റി; ഗണേഷ് കുമാർ

തിരുവനന്തപുരം: ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ. ഉമ്മൻ‌ചാണ്ടി തന്നെ ദ്രോഹിച്ചതിന് കണക്കില്ലെന്നും തന്റെ കുടുംബം തകർത്തതിലും മക്കളിൽ നിന്ന് തന്നെ അകറ്റിയതും അദ്ദേഹത്തിന് പങ്കുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു. സോളാർ...

മോദിയെത്തും മുൻപ് നിർണായക നീക്കം; ട്വിന്റി 20 എൻഡിഎയിൽ

തിരുവനന്തപുരം: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വിന്റി 20 പാർട്ടി എൻഡിഎയിൽ. ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്‌ച നടത്തിവരികയാണ്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചേക്കും. കേരള രാഷ്‌ട്രീയത്തിൽ...

ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യക്ക് ജീവപര്യന്തം

കണ്ണൂർ: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരുലക്ഷം രൂപ പിഴയും ഒടുക്കണം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ....

സിൽവർ ലൈൻ ഇല്ല; അതിവേഗ റെയിലിന് കേന്ദ്ര നീക്കം, പൊന്നാനിയിൽ ഓഫീസ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളിക്കൊണ്ട്, കേരളത്തിൽ പുതിയ അതിവേഗ റെയിൽവേപാത നിർമിക്കാനുള്ള നടപടികൾ കേന്ദ്ര റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി ആരംഭിച്ചു. പദ്ധതിയുടെ വിശദമായ ഡിപിആർ (വിശദ പദ്ധതിരേഖ)...

‘രാഹുലിനെതിരെ നടപടി വേണം’; പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട് സ്‌പീക്കർ

തിരുവനന്തപുരം: ബലാൽസംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഡികെ. മുരളി എംഎൽഎ നൽകിയ പരാതി സ്‌പീക്കർ എഎൻ ഷംസീർ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്‌ത...

ശബരിമല സ്വർണക്കൊള്ള; അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി, സ്വത്തുക്കൾ കണ്ടുകെട്ടും

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ സ്‍മാർട്ട് ക്രിയേഷൻസിന്റെ കൂടുതൽ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ശബരിമലയ്‌ക്ക് പുറമെ കേരളത്തിന് പുറത്തുള്ള മറ്റു ചില ക്ഷേത്രങ്ങളിലെയും സ്വർണം സ്‍മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചതായാണ് വിവരം. സ്‍മാർട്ട്...

ദീപക്കിന്റെ ആത്‍മഹത്യ; ബന്ധുവീട്ടിൽ ഒളിവിലിരിക്കെ അറസ്‌റ്റ്, ഷിംജിത റിമാൻഡിൽ

കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്‌തഫയെ റിമാൻഡ് ചെയ്‌തു. കുന്ദമംഗലം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ...

ഇഡി റെയ്‌ഡ്‌; പോറ്റിയുടെ 1.30 കോടിയുടെ ആസ്‌തികൾ മരവിപ്പിച്ചു, സ്വർണക്കട്ടി പിടിച്ചെടുത്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കഴിഞ്ഞദിവസം നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ. ശബരിമലയിൽ സ്വർണക്കൊള്ള മാത്രമല്ല നടന്നിട്ടുള്ളതെന്നും ക്ഷേത്രത്തിൽ അർപ്പിക്കുന്ന വസ്‌തുക്കൾ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് സാമ്പത്തിക...
- Advertisement -