Thu, Jun 25, 2026
33.2 C
Dubai

താമരശ്ശേരിയിലേത് ആസൂത്രിത ആക്രമണമെന്ന് ഡിഐജി, കേസ്; വിവിധയിടങ്ങളിൽ ഹർത്താൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന സമരം അടിച്ചമർത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ വാർഡുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ ജനകീയ സമരസമിതി. പ്രതിഷേധക്കാർക്കെതിരെ പോലീസ്...

ശക്‌തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്നു. ശക്‌തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും നാളെ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ...

‘നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസം’; പാളയം പ്രതിഷേധത്തിൽ മുഖ്യമന്ത്രി

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ച വ്യാപാരികളെയും തൊഴിലാളികളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമാണെന്നും നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ്...

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരുമരണം കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. പോത്തൻകോട് സ്വദേശി 78കാരിയായ വയോധികയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിൽസയിൽ ആയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ച് ഉണ്ടാകുന്ന രണ്ടാമത്തെ...

ശബരിമല സ്വർണക്കൊള്ള; ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളി വിഷയത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇടക്കാല റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നിർദ്ദേശം. അടച്ചിട്ട കോടതിമുറിയിൽ...

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക്; സ്‌ഥലത്ത്‌ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ സ്‌ഥലത്ത്‌ വ്യാപാരികളുടെ പ്രതിഷേധം. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാൻ മണിക്കൂറുകൾക്ക് മുമ്പാണ് പ്രതിഷേധം. പാളയം മാർക്കറ്റ് മാറ്റുന്നതിനെ...

ശബരിമല സ്വർണക്കൊള്ള; ബെംഗളൂരു കേന്ദ്രീകരിച്ച് വൻ ഗൂഢാലോചന? റിപ്പോർട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്‌ഥർക്കുമെതിരെ കസ്‌റ്റഡിയിലിരിക്കെ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും. തന്നെ ചിലർ കുടുക്കിയതാണെന്ന്...

സംവരണ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളുടെ നറുക്കെടുപ്പാണ് നടക്കുക. ഈമാസം 25ന് അന്തിമ...
- Advertisement -