Fri, Jun 26, 2026
31.1 C
Dubai

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം; അന്തിമ വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കഴിഞ്ഞമാസം 27നാണ് ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. തുടർന്ന് നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ചട്ടത്തിന്റെ അന്തിമ...

ആഗോള അയ്യപ്പ സംഗമം; യാത്രാ ചിലവിന് ക്ഷേത്രഫണ്ട് എന്തിന്? ഉത്തരവിന് സ്‌റ്റേ

കൊച്ചി: നാളെ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചിലവിന് ക്ഷേത്രഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട്...

സ്‌ത്രീത്വത്തെ അപമാനിച്ചു; കെജെ ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്‌ടും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പോലീസ്...

സോണിയയും രാഹുലും വയനാട്ടിൽ; തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും

കൽപ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ വയനാട്ടിലെത്തി. രാവിലെ പത്തിന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്‌ടർ മാർഗമാണ് വയനാട്ടിലെത്തിയത്. മണ്ഡല പര്യടനത്തിന് ഒരാഴ്‌ചയായി...

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്‌ച മുതൽ ആരംഭിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്‌ച മുതൽ വീണ്ടും ആരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ തിങ്കളാഴ്‌ച മുതൽ ടോൾ പിരിക്കാൻ അനുമതി...

ശബരിമല സ്വർണപ്പാളി; അടിയന്തിര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളിയുടെ തൂക്കത്തിൽ വന്ന കുറവ് നിയമസഭയിൽ അടിയന്തിര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്‌പീക്കർ എഎൻ ഷംസീർ നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും...

കാസർഗോഡ് പ്രകൃതി വിരുദ്ധ പീഡനം; കോഴിക്കോട്ട് ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെയാണ് (32) കോഴിക്കോട് കസബ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ...

പിരിച്ചുവിട്ട 144 പോലീസുകാരുടെ ലിസ്‌റ്റ് പുറത്തുവിടുമോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എൽഡിഎഫ് ഭരിക്കുന്ന കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി 144 പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശുദ്ധനുണയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല....
- Advertisement -