Sat, May 2, 2026
31 C
Dubai

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ സമദാനി; സീറ്റ് മാറി സ്‌ഥാനാർഥികൾ

മലപ്പുറം: ലോക്‌സഭാ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്‌ദു സമദ് സമദാനി മൽസരിക്കും. അതേസമയം, സീറ്റ് നൽകണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. തമിഴ്‌നാട് രാമനാഥപുരത്ത്...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വിധി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ...

വന്ദേഭാരതിൽ വാതകചോർച്ച; യാത്രക്കാരെ മാറ്റി, ആലുവയിൽ പിടിച്ചിട്ടു

ആലുവ: തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് എക്‌സ്‌പ്രസിൽ വാതകചോർച്ച. കളമശേരി- ആലുവ സ്‌റ്റേഷന് ഇടയിൽവെച്ചാണ് രാവിലെ 8.55ഓടെ സി5 കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു. എസിയിൽ നിന്നാണ്...

രാജ്യസഭാ സീറ്റിൽ ആശയക്കുഴപ്പം; ലീഗിന്റെ നിർണായക യോഗം ഇന്ന്

മലപ്പുറം: ലോക്‌സഭാ സ്‌ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിന്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്‌ഥാനാർഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും....

ടിപി വധക്കേസ്; ശിക്ഷ ഉയർത്തി ഹൈക്കോടതി- പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. പ്രതികളിൽ ആർക്കും വധശിക്ഷയില്ല. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം...

ഗഗൻയാൻ യാത്രികരെ അവതരിപ്പിച്ച് പ്രധാനമന്ത്രി; നാലംഗ സംഘത്തിൽ ഒരു മലയാളി

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ 'ഗഗൻയാൻ' യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, അജിത് കൃഷ്‌ണൻ, അംഗത്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മൽസരിക്കുന്നത്. മന്ത്രിയും പിബി അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും മൂന്ന് എംഎൽഎമാരും നാല് കേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; തമിഴ്‌നാട്ടിലും പരിപാടികൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പത്തരയ്‌ക്ക് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉൽഘാടനത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ...
- Advertisement -