Sat, May 2, 2026
36 C
Dubai

ജനദ്രോഹ നടപടി; കെപിസിസിയുടെ പ്രക്ഷോഭ പരിപാടി ‘സമരാഗ്‌നി’ ഇന്ന് മുതൽ

തിരുവനന്തപുരം: കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന പ്രക്ഷോഭ പരിപാടിയായി 'സമരാഗ്‌നി' ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. വൈകിട്ട് നാലുമണിക്ക് കാസർഗോഡ്...

സ്‌ഥാനമൊഴിയാൻ കത്ത് നൽകി; പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്‌ഥാനത്ത്‌ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ. ഈ മാസം 17 വരേയാണ് അവധി. ഗതാഗതമന്ത്രി കെബി ഗണേഷ്...

ഇത്ര വേഗത്തിൽ അനുമതി കൊടുക്കാൻ സാധിക്കുമല്ലേ? വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്ന് ഹൈക്കോടതി. പഞ്ചായത്തുകൾ ഇത്ര വേഗത്തിൽ അനുമതി നൽകിയാൽ കോടതിയിൽ കേസുകൾ പകുതിയായി കുറയുമല്ലോയെന്നും ഹൈക്കോടതി വിമർശിച്ചു....

ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്‌മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ...

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് നാളെ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്‌പെഷ്യൽ ട്രെയിൻ നാളെ രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. കേരളത്തിൽ നിന്ന് 24 ആസ്‌താ സ്‌പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ...

വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ; ഉടൻ നോട്ടീസ് അയക്കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എക്‌സാലോജിക് കമ്പനി ഉടമ വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫിസ്). ചോദ്യം ചെയ്യലിനായി ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം. എക്‌സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു...

അൻവറിന്റെ പാർക്കിന് ലൈസൻസ് ലഭിച്ചു; നീക്കം ഹരജി ഇന്ന് പരിഗണിക്കാനിരിക്കെ

കോഴിക്കോട്: കക്കാടംപൊയിലിലുള്ള പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഇന്ന് പരിഗണിക്കാനിരിക്കേയാണ് നിർണായക നീക്കം നടത്തിയത്. ഏഴ്...

ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ്; അധ്യാപികയെ ചോദ്യം ചെയ്യും- ഇന്ന് നോട്ടീസ് അയച്ചേക്കും

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെ ചോദ്യം ചെയ്യാൻ പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ കുന്ദമംഗലം പോലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും....
- Advertisement -