Sat, Nov 14, 2026
27 C
Dubai

ടിപി വധക്കേസ്; ശിക്ഷായിളവ് ആവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയിൽ

കണ്ണൂർ: ഹൈക്കോടതി വിധിക്കെതിരെ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികളാണ് ശിക്ഷായിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഇതിൽ ആദ്യ ആറ് പ്രതികളായ...

ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ നിരക്ക് വർധിപ്പിച്ച് ജിയോ

ന്യൂഡെൽഹി: രാജ്യത്ത് മൊബൈൽ നിരക്ക് വർധിപ്പിച്ച് ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്‌താക്കളുള്ള റിലയൻസ് ജിയോ 12.5...

സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ ശമനം; പ്രത്യേക മുന്നറിയിപ്പുകളില്ല- കോട്ടയത്ത് അവധി

കോട്ടയം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്ക്‌ അൽപ്പം ശമനം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത അത്ര ശക്‌തമായ മഴയ്‌ക്ക്‌ ഇനി സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും...

സഭയെ പൂർണ നിയന്ത്രണത്തിലാക്കുക ലക്ഷ്യം; ഡെപ്യൂട്ടി സ്‌പീക്കറും എൻഡിഎയിൽ നിന്ന്?

ന്യൂഡെൽഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനവും എൻഡിഎക്ക് തന്നെയെന്ന് റിപ്പോർട്. കീഴ്‌വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം പ്രതിപക്ഷത്തിനാണ് നൽകാറുള്ളത്. എന്നാൽ, എൻഡിഎ ഘടകകക്ഷികളിൽ ആർക്കെങ്കിലും പദവി നൽകാനാണ് ബിജെപി നീക്കം നടത്തുന്നത്. ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ...

നീറ്റ്; യൂത്ത് കോൺഗ്രസിൽ മാർച്ചിൽ സംഘർഷം- രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക്

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡെൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഉൾപ്പടെ സംഘർഷത്തിൽ പരിക്കേറ്റു. ഡെൽഹി ജന്തർമന്ദിറിലെ...

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച; രണ്ടുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് രണ്ടുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. പട്‌ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്‌റ്റിലായത്‌. കേസ് സിബിഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ അറസ്‌റ്റാണിത്. ചോദ്യപേപ്പർ...

‘ചന്ദ്രയാൻ 4 വിക്ഷേപണം രണ്ട് ഘട്ടം; ബഹിരാകാശത്ത് എത്തിച്ച ശേഷം സംയോജിപ്പിക്കും’

ന്യൂഡെൽഹി: ചന്ദ്രയാൻ 4 ദൗത്യത്തിന്റെ വിക്ഷേപണം രണ്ട് ഘട്ടങ്ങളിലായെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ച ശേഷം അവിടെ വെച്ച് സംയോജിപ്പിക്കും. തുടർന്ന് ദൗത്യം...

വാണിജ്യ, വ്യവസായ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ മന്ത്രാലയം

ദോഹ: വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ...
- Advertisement -