രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്ന്; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്
മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്‌തം കട്ടപിടിച്ചതായും...
പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർക്ക് രാജിക്കത്ത് കൈമാറി. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിയെന്നാണ് വിശദീകരണം. വെറ്ററിനറി സർവകലാശാല വിസിയായിരുന്ന ഡോ. എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ്...
ഫ്‌ളക്‌സിൽ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ പരാതി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ ലോക്‌സഭാ സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെതിരെ പരാതി നൽകി എൽഡിഎഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെച്ച വി മുരളീധരന്റെ ഫ്‌ളക്‌സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം...
ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടം വേണ്ട; അട്ടപ്പാടി ഊരുകളിൽ വൈദ്യുതിയെത്തി
പാലക്കാട്: അട്ടപ്പാടിയിലെ കുട്ടികൾ ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ടതില്ല. ആദിവാസി ഊരുകളിൽ വൈദ്യുതിയെന്ന സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതി എത്തിയത്. മഴക്കാലമായാൽ ഇടയ്‌ക്കിടെ...
സിദ്ധാർഥന്റെ മരണം; വിദ്യാർഥികൾക്ക് എതിരേയെടുത്ത നടപടി റദ്ദാക്കി- ഇടപെട്ട് ഗവർണർ
തിരുവനന്തപുരം: ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികൾക്ക് എതിരെ അധികൃതർ എടുത്ത നടപടി റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്‌പെൻഷൻ...
‘കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ല’; ഉത്തരവിൽ ചോദ്യമുയർത്തി ഇഡി
ഡെല്‍ഹി: കസ്‌റ്റഡിയിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്‌തമാക്കി. കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇഡി ആസ്‌ഥാനത്തെത്തി...
ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്‌ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസീലിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...
സംസ്‌ഥാനത്ത് കടുത്ത ചൂട് തുടരുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഒമ്പത് ജില്ലകളിൽ ഈ മാസം 28 വരെ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...







































