Wed, Aug 12, 2026
38.5 C
Dubai

പോസ്‌റ്ററിൽ ചാരിനിന്ന 14 കാരനെ മർദ്ദിച്ചു; ബിജെപി നേതാവിനെതിരെ കേസെടുക്കും

തിരുവനന്തപുരം: കാലടിയിൽ പോസ്‌റ്ററിൽ ചാരിനിന്നതിന്റെ പേരിൽ 14 വയസുകാരനെ മർദ്ദിച്ച ബിജെപി നേതാവിനെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ. വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കും. പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും വിശദീകരണം ആവശ്യപ്പെടുമെന്നും...

ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ; വിട്ടുനിന്ന് ശിവദാസൻ നായർ

പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട സ്‌ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബഹിഷ്‌കരിച്ച് ആറൻമുള മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ശിവദാസൻ നായർ. കോൺഗ്രസ് പുനഃസംഘടന മുതൽ കടുത്ത അതൃപ്‌തിയിലാണ് ശിവദാസൻ...

സമ്മർ ഷെഡ്യൂൾ; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ

അബുദാബി: ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്താണ് തീരുമാനം. 2024ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം...

അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്ന് വയസുകാരി അടക്കം മൂന്നുപേർ മരിച്ചു

അടിമാലി: ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്ന് വയസുള്ള പെൺകുട്ടിയും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 13 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ...

കല്യാൺ സിൽക്‌സ്; ഹൈപ്പർ മാർക്കറ്റ് അടങ്ങുന്ന ഷോപ്പിങ് സമുച്ചയം കോഴിക്കോട്

കോഴിക്കോട്: ഹൈപ്പർ മാർക്കറ്റ് ഉൾപ്പടെ അടങ്ങിയ കല്യാൺ സിൽക്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു. തൊണ്ടയാട് ജങ്ഷനിൽ തുറക്കുന്ന പുതിയ ഷോറൂമിന്റെ ഉൽഘാടനം നാളെ രാവിലെ 10.30ന്...

നാലംഗ കുടുംബത്തെ ക്രൂരമായി കൊന്നു; പ്രതിയുടെ ശിക്ഷ 25 വർഷമാക്കി കുറച്ചു

ന്യൂഡെൽഹി: പ്രണയം നിരസിച്ചതിന്റെ പേരിൽ ചാവക്കാട് ഒരുമനയൂരിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷാ വിധിയിൽ ഇളവ് വരുത്തി സുപ്രീം കോടതി. പ്രതി 30 വർഷത്തേക്ക് പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിലാണ്...

വീട്ടമ്മയിൽ നിന്ന് ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക്; മാതൃകയായി ഉമ മണി

ഒരിക്കൽ കടലിന്റെ ആഴങ്ങളെ പേടിച്ച് തീരത്ത് പകച്ചുനിന്ന സാധാരണ വീട്ടമ്മ, ഇന്ന് 49ആം വയസിൽ ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക് എത്തിയെങ്കിൽ അതിന് കാരണം ഒന്ന് മാത്രമാണ്. ആർക്കും തോൽപ്പിക്കാൻ കഴിയാത്ത നിശ്‌ചയദാർഢ്യവും മനോധൈര്യവും...

ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടപ്പെട്ടത് 29 ലക്ഷം രൂപ- യുവാവ് പിടിയിൽ

കോഴിക്കോട്: ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിന് ഇരയായ...
- Advertisement -