Sat, Nov 14, 2026
27 C
Dubai

ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു; പ്രധാനമന്ത്രി

ജറുസലേം: ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാൻസും സഖ്യകക്ഷിയായ ഗാഡി ഐസൻകോട്ടും പിൻവാങ്ങി ഒരാഴ്‌ചക്കുള്ളിലാണ് തീരുമാനം. പലസ്‌തീനുമായുള്ള...

‘കൈ’ വിടുന്നത് വയനാടോ റായ്‌ബറേലിയോ? തീരുമാനം ഇന്നറിയാം- ചർച്ച തുടങ്ങി

ന്യൂഡെൽഹി: രാഹുൽ ഗാന്ധി ഏത് ലോക്‌സഭാ മണ്ഡലത്തിൽ തുടരുമെന്ന് ഏതാനും മണിക്കൂറുകൊണ്ട് അറിയാം. ഇതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം തുടങ്ങി. റായ്‌ബറേലി, വയനാട് ഇതിൽ ഏത് സീറ്റ് നിലനിർത്തുമെന്നതിൽ...

മണ്ണ് മാറ്റുന്നതിനിടെ പന കടപുഴകി വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മണ്ണ് മാറ്റുന്നതിനിടെ വലിയ പന കടപുഴകി ദേഹത്ത് വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. ഇവരുടെ തൊട്ടടുത്ത പറമ്പിൽ വീട് നിർമാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോഴായിരുന്നു...

ബംഗാൾ ട്രെയിൻ അപകടം; മരണസംഖ്യ 15 ആയി- പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അറുപതോളം പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം പൂർത്തിയായി. അസമിലെ സിൽചാറിൽ നിന്ന്...

ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അഞ്ചുമരണം; മുപ്പതോളം പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ്‌ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അഞ്ചുമരണം. മുപ്പതോളം പേർക്ക് പരിക്കേറ്റു. അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാറിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇന്ന് രാവിലെ...

ദേശീയപാതയിൽ മലയാളികളെ ആക്രമിച്ച സംഭവം; പിന്നിൽ 11 അംഗ സംഘമെന്ന് പോലീസ്

കൊച്ചി: സേലം- കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പോലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ളേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്‌ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ്...

കോട്ടയം പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി

കോട്ടയം: വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട്‌ കീഴാട്ട് കാലായിൽ കെ രാജേഷാണ് (53) തിരിച്ചുവന്നത്. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അയർക്കുന്നം...

കേരളത്തിലെ ബിജെപി മുന്നേറ്റം; ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും ഗവർണറായി നിയമിച്ചേക്കും

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും സംസ്‌ഥാന ഗവർണറായി നിയമിച്ചേക്കുമെന്ന് സൂചന. സെപ്‌തംബറിൽ ഗവർണറുടെ കാലാവധി പൂർത്തിയാകും. അഞ്ചു വർഷത്തേക്കാണ് ഗവർണറുടെ നിയമനമെങ്കിലും കാലാവധി തീരുന്നതിന് മുമ്പായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം...
- Advertisement -