Wed, Aug 12, 2026
37 C
Dubai

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; രാംനാഥ്‌ കോവിന്ദ് സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും

ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്...

കോഴ വിവാദം; നിരപരാധിയെന്ന് ആത്‍മഹത്യാ കുറിപ്പ്, പിഎൻ ഷാജിയുടെ കുടുംബം രംഗത്ത്

തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിൽ. ആരോപണ വിധേയനായ വിധി കർത്താവ് പിഎൻ ഷാജിയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. താൻ മൽസരത്തിന് കോഴ വാങ്ങിയില്ലെന്നും നിരപരാധി ആണെന്നുമാണ്...

അനുവിന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്...

നിതിൻ ഗഡ്‌കരി നാഗ്‌പൂരിൽ തന്നെ; രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. വിവിധ സംസ്‌ഥാനങ്ങളിലെ 72 സ്‌ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ട പട്ടികയിൽ ഇടംപിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി രണ്ടാം...

പോൾ മുത്തൂറ്റ് വധക്കേസ്; കാരി സതീഷിന്റെ തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പോൾ മുത്തൂറ്റ് വധക്കേസ് പ്രതി കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. എന്നാൽ, മരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചുവെന്ന കുറ്റം ഒഴിവാക്കി. കേസിൽ രണ്ടാം പ്രതി യാണ് കാരി സതീഷ്. അപ്പീൽ...

‘സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം’; പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

നാഗ്‌പൂർ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്‌ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവേയാണ് രാഹുലിന്റെ പ്രഖ്യാപനം. ലോക്‌സഭാ...

5000 കോടി നൽകാമെന്ന് കേന്ദ്രം, 1000 കോടി വേണമെന്ന് കേരളം; വിശദമായ വാദം കേൾക്കും

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് 5000 കോടി രൂപ നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. 10,000 കോടിയെങ്കിലും വേണം എന്നായിരുന്നു സംസ്‌ഥാന സർക്കാരിന്റെ ആവശ്യം. സുപ്രീം കോടതി പറഞ്ഞത് കൊണ്ടാണ്...

വന്യജീവി ആക്രമണം; മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം നാളെ

കോഴിക്കോട്: വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി നാളെ യോഗം ചേരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഉദ്യോഗസ്‌ഥർ അടങ്ങിയ സമിതിയും യോഗത്തിൽ...
- Advertisement -