Tue, Nov 3, 2026
31 C
Dubai

വടകരയിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പ്രദേശത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചതിനിടെ ഉണ്ടായ അപകടമാണെന്നാണ് പോലീസ്...

റൊമാന്റിക് യൂത്ത് എന്റർടെയ്‌നർ; ‘പ്രേംപാറ്റ’യ്‌ക്ക് കോഴിക്കോട് തുടക്കം

ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്രേംപാറ്റ'യ്‌ക്ക് കോഴിക്കോട് തുടക്കം. നടി മംമ്ത മോഹൻദാസിന്റെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ...

അഭിമുഖം നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധം, ഉടൻ പരിഹാരം കാണും; തിരഞ്ഞെടുപ്പ് ഓഫീസർ

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്‌ത വിഷയത്തിൽ വിശദീകരണവുമായി സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ്...

കേന്ദ്ര വിമർശനം പാടില്ല; ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന ആവശ്യം ദൂരദർശൻ അധികൃതർ മുന്നോട്ടുവെച്ചതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സിപിഐക്ക് അനുവദിച്ച...

കേരള പോലീസ് ഇടപെടൽ; വിഡി. സതീശന്റെ അഭിമുഖ ഭാഗം നീക്കി ഫേസ്ബുക്ക്- വിവാദം

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്‌തതിൽ വിവാദം ഉയരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,...

ചില്ലറ വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാറില്ല; മുഖ്യമന്ത്രി

തൃശൂർ: ആർഎസ്എസുമായി ചേർന്ന് സിപിഎം മൽസരിച്ചെന്ന പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ...

സോപാന സംഗീതജ്‌ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു

മലപ്പുറം: സോപാന സംഗീതജ്‌ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. പാർട്ടി സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരും; ആശ്വാസമായി വേനൽ മഴയും എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37...
- Advertisement -