Wed, Jul 1, 2026
30.5 C
Dubai

ശബരിമല സ്വർണക്കൊള്ള; ജയറാമിന്റെ മൊഴിയെടുക്കാൻ എസ്ഐടി, സാക്ഷിയാകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ടുപോയിരുന്നു. കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള...

ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയ; വീട്ടമ്മ മരിച്ചു, ചികിൽസാ പിഴവെന്ന് ബന്ധുക്കൾ

പത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിൽസാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രക്കെതിരെ രംഗത്തെത്തി. ഗർഭപാത്രത്തിലെ മുഴ...

ഫ്രഷ് കട്ട് സംഘർഷം; സമരസമിതി ചെയർമാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കോഴിക്കോട്: ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ വിട്ടയച്ചു. ഇന്നലെ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്‌മാനെയാണ് പോലീസ്...

വായ്‌പാ തട്ടിപ്പ്; കള്ളപ്പണ ഇടപാടുകളും നടന്നു, പിവി അൻവറിനെ ചോദ്യം ചെയ്യും

കൊച്ചി: കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകും. അൻവറിന് ദുരൂഹ ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്...

ചെങ്കോട്ട സ്‍ഫോടനം; ഒരാൾ കൂടി പിടിയിൽ, ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ചാവേർ കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. തുഫൈൽ നിയാസ് ഭട്ട് എന്ന ഇലക്‌ട്രീഷ്യനെയാണ് ജമ്മു കശ്‌മീർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ വിശദമായി ചോദ്യം...

പട്രോളിങ്ങിനിടെ താഴ്‌ചയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രജോരി സെക്‌ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ സുബ്രഹ്‌മണ്യന്റെയും ലക്ഷ്‌മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്. പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. സുബേദാറായ...

‘ഭീകരർ ലക്ഷ്യംവെച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ’; നിർണായക വെളിപ്പെടുത്തൽ

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തെ അറസ്‌റ്റിലായ ഡോ. മുസമ്മിൽ ഷക്കീലാണ് ഇക്കാര്യം എൻഐഎയോട് വെളിപ്പെടുത്തിയത്. രണ്ടുവർഷം...

പാക്ക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം നീട്ടി ഇന്ത്യ

ന്യൂഡെൽഹി: പാക്ക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരും. വ്യോമ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്ക് വ്യോമ പാതയിലെ നിരോധനം പാക്കിസ്‌ഥാൻ ഒരുമാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര...
- Advertisement -