Wed, Jul 1, 2026
29.7 C
Dubai

തട്ടിപ്പിന് തുടക്കമിട്ടത് പത്‌മകുമാർ, സ്വർണപ്പാളി പോറ്റിക്ക് കൈമാറാൻ നിർദ്ദേശിച്ചു; എല്ലാം അറിവോടെ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തട്ടിപ്പിന് തുടക്കമിട്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാർ എന്ന് റിമാൻഡ് റിപ്പോർട്. സ്വർണക്കട്ടിളപ്പാളി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചത് പത്‌മകുമാറായിരുന്നു. പോറ്റിക്ക് അനുകൂലമായ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം, മെമു റദ്ദാക്കി

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്‌ക്കും ഇടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ സംസ്‌ഥാനത്ത്‌ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ- 22ന് മധുര-ഗുരുവായൂർ എക്‌സ്‌പ്രസ്...

കെഎഫ്‌സി വായ്‌പാ തട്ടിപ്പ്; പിവി അൻവറിന്റെ വീട്ടിൽ ഇഡി പരിശോധന

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന. അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ്...

അടിമാലിയിൽ യുവതി മരിച്ച നിലയിൽ; അവശനിലയിൽ കണ്ട മകനും മരിച്ചു

അടിമാലി: ഇടുക്കി അടിമാലി പണിയൻകുടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവശനിലയിൽ കണ്ടെത്തിയ നാലുവയസുകാരനായ മകനും മരിച്ചു. പറുസുറ്റി പെരുമ്പള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്‌ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. രഞ്‌ജിനിയെ...

‘ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം; രാജ്യസുരക്ഷക്ക് ഭീഷണി’

ന്യൂഡെൽഹി: 2020ലെ ഡെൽഹി കലാപം ഗൂഢാലോചനക്കേസിൽ അറസ്‌റ്റിലായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയെ എതിർക്കവേ ചെങ്കോട്ട സ്‌ഫോടനത്തെ പരാമർശിച്ച് ഡെൽഹി പോലീസ്. ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടകരമാണെന്ന് ഡെൽഹി പോലീസിന് വേണ്ടി...

നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം; ബാര ജില്ലയിൽ ഏറ്റുമുട്ടൽ, കർഫ്യൂ

കാഠ്‌മണ്ഡു: രണ്ടുമാസത്തെ ഇടവേളക്ക് ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം. ബുധനാഴ്‌ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളുടെ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതേതുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പിന്നാലെ പ്രതിഷേധക്കാരും...

സീറ്റ് വിഭജനം; കാസർഗോഡ് ഡിസിസിയിൽ തമ്മിലടി, നേതാക്കൾ പരസ്‌പരം ഏറ്റുമുട്ടി

കാസർഗോഡ്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സാമൂഹിക മാദ്ധ്യമങ്ങളിലായിരുന്നു...

ശബരിമല സ്വർണക്കൊള്ള; എ. പത്‌മകുമാർ അറസ്‌റ്റിൽ, കേസിൽ എട്ടാം പ്രതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാർ അറസ്‌റ്റിൽ. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്‌മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോറ്റിയും പത്‌മകുമാറും തമ്മിൽ സാമ്പത്തിക...
- Advertisement -