Wed, Nov 4, 2026
32 C
Dubai

സിസി. മുകുന്ദൻ എംഎൽഎ ബിജെപിയിൽ; സ്‌ഥാനാർഥിയായി മൽസരിച്ചേക്കും

തൃശൂർ: സിപിഐ ബന്ധം ഉപേക്ഷിച്ച സിസി. മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് മുകുന്ദൻ ബിജെപിയിൽ ചേർന്നത്. ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസറായ നമോ ഭവനിലെത്തി പാർട്ടി...

‘പയ്യന്നൂരിൽ സ്വതന്ത്രനായി മൽസരിക്കും’; സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്‌ണൻ

കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും. പയ്യന്നൂർ മണ്ഡലത്തിൽ ടിഐ. മധുസൂധനനെ സിപിഎം...

സ്‌ഥാനാർഥിയെ നിർത്തില്ല; അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ്

അമ്പലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുന്ന ജി. സുധാകരനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനം. അമ്പലപ്പുഴയിൽ സ്‌ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ...

മലപ്പുറത്ത് ഭർതൃമാതാവ് യുവതിയെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂർ കരുളായിൽ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിലയാണ് (30) മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലാണ് ക്രൂരകൃത്യം. പലവട്ടം...

മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജെസി ബക്‌ളി; ഓസ്‌കാറിൽ തിളങ്ങി ഓട്ടം

ലോസാഞ്ചലസ്: 98ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. 'സിന്നേഴ്‌സ്' എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായും, 'ഹാംനെറ്റി'ലൂടെ ജെസി ബക്‌ളി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. പോൾ തോമസ് ആൻഡേഴ്‌സന്റെ 'വൺ ബാറ്റിൽ...

ദുബായിൽ ഡ്രോണാക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു, വിമാനത്താവളം അടച്ചു

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഇറാൻ ഡ്രോണാക്രമണം നടത്തി. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. തീയണയ്‌ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ്...

ഒഡീഷയിലെ മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം; പത്ത് രോഗികൾ മരിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പത്ത് രോഗികൾ മരിച്ചു. രോഗികളെ രക്ഷപ്പെടുത്തുന്നതിനിടെ 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു. മുഖ്യമന്ത്രി മോഹൻ ചരൺ മാജി...

സിപിഎം 86 സീറ്റിൽ; പിബിയിൽ നിന്ന് പിണറായി മാത്രം, ഒമ്പത് മന്ത്രിമാർ മൽസരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. സിപിഎം 86 സീറ്റുകളിൽ മൽസരിക്കും. 56 എംഎൽഎമാർ മൽസര രംഗത്തുണ്ട്. പിബിയിൽ നിന്ന് പിണറായി വിജയൻ മാത്രമാണ്...
- Advertisement -