കളത്തിൽ മൂന്ന് ഏരിയ സെക്രട്ടറിമാർ; തിരുവനന്തപുരത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 93 സീറ്റുകളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. മേയർ ആര്യ രാജേന്ദ്രൻ പട്ടികയിൽ ഇല്ല. 70 സീറ്റുകളിൽ സിപിഎം മൽസരിക്കും. 31 സീറ്റുകളാണ് ഘടകകക്ഷികൾക്ക്.
ഇതിൽ...
പൊതുവേദിയിൽ മേയർക്ക് രാജിക്കത്ത് കൈമാറി കോൺഗ്രസ് കൗൺസിലർ; നാടകീയ രംഗം
കോഴിക്കോട്: മേയർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ സംഭവങ്ങൾ. നടക്കാവ് വാർഡിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു കൗൺസിലർ സ്‌ഥാനം രാജിവെച്ച് ആംആദ്‌മി പാർട്ടിയിൽ ചേർന്നു. പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മേയർ ബീന ഫിലിപ്പിന് വേദിയിൽ...
ഉപ്പളയിലെ വെടിവയ്‌പ്പിൽ ട്വിസ്‌റ്റ്; സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14-കാരൻ
കാസർഗോഡ്: ഉപ്പള ഹിദായത്ത് നഗറിൽ വീടിനുനേരെ വെടിവയ്‌പ്പ് നടന്ന സംഭവത്തിൽ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14 വയസുകാരൻ തന്നെയാണ് സ്വന്തം വീടിന് നേരെ വെടിവയ്‌പ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് കുട്ടി യാഥാർഥ്യം...
ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ട് ലഷ്‌കർ; രഹസ്യാന്വേഷണ വിവരം
ന്യൂഡെൽഹി: ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്‌കർ സ്‌ഥാപകൻ ഹാഫിസ് സയീദ് തയ്യാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്. പാക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയൊരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ബംഗ്ളാദേശിനെ...
തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു; മലയാളികൾക്കും പരിചിതൻ
ചെന്നൈ: 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലാണ് അന്ത്യം. കരൾ രോഗബാധിതനായി ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു.
2002ൽ ധനുഷ് നായകനായി...
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്
തിരുവനന്തപുരം: കേരളം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 9,11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. സംസ്‌ഥാനത്ത് ആകെ 1200 തദ്ദേശ സ്‌ഥാപനങ്ങളാണ് ഉള്ളത്....
ശിവപ്രിയയുടെ മരണം; അന്വേഷണത്തിന് വിദഗ്‌ധ സമിതി, റിപ്പോർട് ഉടൻ
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്‌ധ സമിതി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് വിദഗ്‌ധ സമിതിയെ നിയോഗിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്...
‘താരിഫ് നയങ്ങൾ അമേരിക്കയെ സമ്പന്നമാക്കി; ഓരോ പൗരനും 2000 ഡോളർ വീതം നൽകും’
വാഷിങ്ടൻ: തന്റെ കടുത്ത താരിഫ് നയങ്ങൾ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിന്റെ എതിരാളികളെ വിഡ്‌ഢികൾ എന്നും...








































