Thu, Nov 5, 2026
30 C
Dubai

‘ശുചിമുറിയിൽ പോയി വരാം’; കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് യുവതി മുങ്ങി

കോഴിക്കോട്: ട്രെയിൻ യാത്രയ്‌ക്കിടെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് ശുചിമുറിയിൽ പോയിവരാമെന്ന് പറഞ്ഞാണ് യുവതി മുങ്ങിയത്. തിങ്കളാഴ്‌ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. പരിഭ്രാന്തനായ യുവാവ് വഴിയിൽ...

ഗണേഷ്‌കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ‘മന്ത്രി മാപ്പ് പറഞ്ഞു, ഉപദ്രവിക്കാൻ ഉദ്ദേശ്യമില്ല’

തിരുവനന്തപുരം: ഗണേഷ്‌കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. അസ്വാരസ്യങ്ങൾക്കിടയിൽ തന്നെ വിളിച്ച് ഗണേഷ് കുമാർ ക്ഷമാപണം നടത്തിയതായി ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. കഴിഞ്ഞദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും...

യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് ട്രംപ്; അവസാനം ഞങ്ങൾ നിർണയിക്കുമെന്ന് ഇറാൻ

വാഷിങ്ടൻ: ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് യുഎസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്...

‘മിനിമം ശമ്പളം 40,000 രൂപയാക്കുക’; നഴ്‌സുമാരുടെ സമരം വ്യാപിപ്പിക്കുമെന്ന് യുഎൻഎ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ). ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ്...

ഐസിസി ലോകകപ്പ്; ടീമിൽ സഞ്‌ജു സാംസൺ ഉൾപ്പടെ നാല് ഇന്ത്യൻ താരങ്ങൾ

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്‌ജു സാംസൺ. സഞ്‌ജു ഉൾപ്പടെ നാല് ഇന്ത്യൻ താരങ്ങളാണ് 12 അംഗ ടീമിലുള്ളത്. ഇഷാൻ കിഷൻ, ഹർദിക്...

എലത്തൂർ സീറ്റിനെച്ചൊല്ലി തർക്കം; എൻസിപി യോഗത്തിൽ നിന്ന് എകെ. ശശീന്ദ്രൻ ഇറങ്ങിപ്പോയി

തിരുവനന്തപുരം: എൻസിപിയിൽ സീറ്റ് തർക്കം. മന്ത്രി എകെ. ശശീന്ദ്രന്റെ എലത്തൂരിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കം. ഇന്ന് നടന്ന എൻസിപി യോഗത്തിൽ നിന്ന് മന്ത്രി ശശീന്ദ്രൻ ഇറങ്ങിപ്പോയി. ശശീന്ദ്രൻ ഇത്തവണ മൽസരിക്കാതെ മാറിനിൽക്കണമെന്ന് പിസി. ചാക്കോ...

കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കും, 110% സാധ്യതയുണ്ട്; കെ. സുധാകരൻ

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് കെ. സുധാകരൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മൽസരിക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. കണ്ണൂരിൽ 110 ശതമാനം മൽസരിക്കാൻ സാധിക്കുമെന്ന്...

അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടം; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ ഒമ്പതരയോടെ ആയിരുന്നു അപകടം. അമ്മ റിജിഷയും മൂത്ത...
- Advertisement -