ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിങ് 60.41%, രണ്ടാംഘട്ടം 11ന്
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ ആയിരുന്നു വോട്ടെടുപ്പ്. 60.41 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ വരുന്ന മുറയ്‌ക്ക് ഇതിൽ മാറ്റം വരാം. 3.75...
‘രണ്ടെണ്ണം അടിച്ചാൽ മിണ്ടാതിരുന്നോളണം, അഭ്യാസം കാണിച്ചാൽ പോലീസ് സ്‌റ്റേഷനിലേക്ക്’
കൊല്ലം: മദ്യപിച്ചതിന്റെ പേരിൽ ഒരാളെ ബസിൽ കയറ്റാതിരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. എന്നാൽ, കെഎസ്ആർടിസി ബസിൽ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാൽ അത്തരക്കാരെ അടുത്ത പോലീസ് സ്‌റ്റേഷനിൽ എത്തിക്കും. ഇതിന്...
തിരുവല്ല കവിത കൊലക്കേസ്; പ്രതി അജിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം പിഴയും
തിരുവല്ല: അയിരൂർ സ്വദേശി കവിതയെ (19) കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുമ്പനാട് കരാലിൻ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും...
‘വ്യാപാര കരാർ നിർത്തുമെന്ന് ഭീഷണിപ്പെടുത്തി; ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിച്ചു’
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ്...
സ്വർണവില വീണ്ടും കുതിക്കുന്നു, പവന് 320 രൂപ കൂടി
ഒരിടവേളയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കൂടുന്നു. രാജ്യാന്തര ഔൺസിന് 35 ഡോളർ ഉയർന്ന് 3986 ഡോളറിൽ എത്തിയതിന് പിന്നാലെ കേരളത്തിൽ ഇന്ന് വില ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി. 320...
നൂറുശതമാനം അർബുദ സാക്ഷരത; രാജ്യത്തെ ആദ്യ നഗരസഭയായി കോട്ടയ്‌ക്കൽ
കോട്ടയ്‌ക്കൽ: രാജ്യത്ത് നൂറുശതമാനം അർബുദ സാക്ഷരതാ നേടുന്ന ആദ്യ നഗരസഭയായി മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കൽ. കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും നഗരസഭയും സംയുക്‌തമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
അർബുദ ബാധിതരുടെ എണ്ണത്തിലുള്ള വർധന,...
തിരു. മെഡിക്കൽ കോളേജിൽ അനാസ്‌ഥ? രോഗി മരിച്ചെന്ന് പരാതി, ശബ്‌ദസന്ദേശം പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പൻമന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിൽസ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ...
അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റേത് കൊലപാതകം; അമ്മൂമ്മ അറസ്‌റ്റിൽ
കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്‌ഥിരീകരിച്ച് പോലീസ്. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മൂമ്മ റോസിലി...








































