Thu, Jul 2, 2026
34.5 C
Dubai

ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം; പലരുടെയും നില ഗുരുതരം

ജയ്‌പുർ: ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 13 മരണം. പത്തുപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹർമദയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് 17 വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന്...

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ 4,5 തീയതികളിൽ പേര് ചേർക്കാം

തിരുവനന്തപുരം: മട്ടന്നൂർ ഒഴികെയുള്ള സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഈമാസം 4,5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ഒക്‌ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ...

എട്ടാമത് ധനം ബാങ്കിംഗ്-നിക്ഷേപക സമ്മിറ്റ് നവംബര്‍ അഞ്ചിന് കൊച്ചിയിൽ

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, നിക്ഷേപ സമ്മിറ്റിന്റെ (ബിഎഫ്‌എസ്‌ഐ സമ്മിറ്റ്) എട്ടാമത് എഡിഷൻ നവംബര്‍ അഞ്ചിന് കൊച്ചി ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വ്യവസായ-ധനകാര്യ മേഖലയിൽ നിന്നുള്ള പ്രഗൽഭരുടെ പ്രഭാഷണങ്ങളും നേതൃത്വ-ദിശാബോധ...

മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്‌

തൃശൂർ: 55ആംമത് സംസ്‌ഥാന ചലച്ചിത്ര വാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി...

മൂന്നാറിൽ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

തൊടുപുഴ: ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിക്ക് ടാക്‌സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന പരാതിയിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. മൂന്നാർ പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ...

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; രണ്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടുമാസം പ്രായമായ കുട്ടി കിണറ്റിൽ വീണ് മരിച്ചു. കുറുമാത്തൂർ പോക്കുണ്ട് ജാബിർ- മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കിണറിന് സമീപത്ത് നിന്ന്...

‘മകളുടെ ശരീരത്തിൽ 20 മുറിവുകൾ, മികച്ച ചികിൽസ നൽകണം, സർക്കാർ ഇടപെടണം’

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചികിൽസയിൽ തൃപ്‌തരല്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. യുവതിക്ക് മികച്ച ചികിൽസ ലഭ്യമാക്കണമെന്നും സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും യുവതിയുടെ...

അഫ്‍ഗാനിസ്‌ഥാനിൽ ശക്‌തമായ ഭൂകമ്പം; ഏഴുപേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‍ഗാനിസ്‌ഥാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്. നഗരത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. യുഎസ് ജിയോളജിക്കൽ...
- Advertisement -