Mon, Jun 29, 2026
33.7 C
Dubai

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന് അവസാനിക്കും. മേയ് എട്ടിന് ഫലപ്രഖ്യാപനം നടത്തുമെന്നും...

ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

പാലക്കാട്: കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55)യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. കൊലപാതക സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു....

ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ; ഏകദിന റാങ്കിങ്ങിൽ ഒന്നാമത്

മുംബൈ: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്‌ഥാനം സ്വന്തമാക്കി ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ അർധസെഞ്ചുറിയും മൂന്നാം മൽസരത്തിൽ അപരാജിത സെഞ്ചുറിയും നേടിയാണ്...

‘പാക്കിസ്‌ഥാനിലെ അശാന്തിക്ക് പിന്നിൽ ഇന്ത്യ; 50 മടങ്ങ് ശക്‌തിയിൽ തിരിച്ചടിക്കും’

ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്‌ഥാൻ രംഗത്ത്. പാക്കിസ്‌ഥാനിൽ സംഭവിക്കുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു. പാക്ക് ടിവി ചാനലായ ജിയോ ന്യൂസിന്റെ...

പിഎം ശ്രീ; ഒടുവിൽ സിപിഐക്ക് വഴങ്ങി സർക്കാർ; കേന്ദ്രത്തിന് കത്ത് നൽകും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐയുടെ ഉപാധിക്ക് മുന്നിൽ വഴങ്ങാൻ സിപിഎമ്മും സർക്കാരും. കരാർ തൽക്കാലത്തേക്ക് മരവിപ്പിക്കാൻ നീക്കം തുടങ്ങി. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് കത്ത്...

നയതന്ത്ര ബന്ധം തുടരാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്കത്തിലും ചർച്ച നടത്തി

ന്യൂഡെൽഹി: അതിർത്തി സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിയതായി റിപ്പോർട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള...

‘കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്‌ഥാനാർഥി ഉണ്ടാകില്ല, ഇതിനായി വടംവലി പാടില്ല’

ന്യൂഡെൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്‌ഥാനാർഥി ഉണ്ടാകില്ലെന്ന് എഐസിസി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്ന് കേരളത്തിലെ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. സുപ്രധാന...

ഗാസയിൽ വെടിനിർത്തൽ ലംഘനം; ഇസ്രയേൽ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: സമാധാന കരാർ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞദിവസം ഹമാസിന്റെ നേതൃത്വത്തിൽ റഫയിൽ വെച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശക്‌തമായ തിരിച്ചടി...
- Advertisement -