ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്
പ്രായത്തെയും വേഷത്തെയും വെല്ലുവിളിച്ച് അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്‌ഥാന മാസ്‌റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്‌റ്റർ സബീന. കന്യാസ്‌ത്രീ വേഷത്തിലെത്തി ഹർഡിൽസ് മൽസരത്തിൽ മുൻ കായിക താരം കൂടിയായ സിസ്‌റ്റർ സബീന നേടിയ വിജയം...
രാഷ്‍ട്രപതി സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു; കോൺക്രീറ്റ് ഇട്ടത് ഇന്നലെ, വീഴ്‌ച
പത്തനംതിട്ട: രാഷ്‍ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്‌ടർ കോൺക്രീറ്റിൽ താഴ്‌ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിലിറങ്ങിയ ഹെലികോപ്‌ടറാണ് കോൺക്രീറ്റ് ചെയ്‌ത ഹെലിപാഡിൽ താഴ്‌ന്നത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി ഹെലികോപ്‌ടർ തള്ളി മാറ്റി. ഇന്നലെയാണ്...
‘ഒരു നിവേദനമുണ്ട്’; സുരേഷ് ഗോപിയുടെ കാർ തടഞ്ഞ് വയോധികൻ, പിടിച്ചുമാറ്റി പ്രവർത്തകർ
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികൻ. ഒരു നിവേദനം നൽകാനുണ്ടെന്ന് പറഞ്ഞാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിന്നത്. നിവേദനം ഉണ്ടെന്നും ഇത് കേൾക്കണമെന്നും കാറിന്...
ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച റദ്ദാക്കി; തീരുമാനത്തിന് പിന്നിൽ പോളണ്ടിന്റെ അറസ്‌റ്റ് ഭീഷണി?
വാഷിങ്ടൻ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച റദ്ദാക്കി. യുക്രൈൻ വിഷയത്തിൽ ഇരുനേതാക്കളും ഹംഗറിയുടെ തലസ്‌ഥാനമായ ബുഡാപെസ്‌റ്റിൽ വെച്ച് രണ്ടാഴ്‌ചയ്‌ക്കകം ചർച്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ്...
താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തും; കാബൂളിൽ എംബസി ആരംഭിച്ച് ഇന്ത്യ
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. നേരത്തെ, 'കാബൂൾ നയതന്ത്ര ദൗത്യം' എന്ന പേരിൽ ആരംഭിച്ച ഓഫീസാണ് എംബസിയായി ഉയർത്തിയത്. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
താലിബാൻ...
താമരശ്ശേരിയിലേത് ആസൂത്രിത ആക്രമണമെന്ന് ഡിഐജി, കേസ്; വിവിധയിടങ്ങളിൽ ഹർത്താൽ
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന സമരം അടിച്ചമർത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ വാർഡുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌ത് ജനകീയ സമരസമിതി. പ്രതിഷേധക്കാർക്കെതിരെ പോലീസ്...
‘വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ പുട്ടിനെ അറസ്‌റ്റ് ചെയ്യും’; ഭീഷണിയുമായി പോളണ്ട്
ബുഡാപെസ്‌റ്റ്: തങ്ങളുടെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെ അറസ്‌റ്റ് ചെയ്യുമെന്ന ഭീഷണിയുമായി പോളണ്ട്. പുട്ടിൻ തങ്ങളുടെ വ്യോമാതിർത്തി കടന്നാൽ അദ്ദേഹത്തിനെതിരെ രാജ്യാന്തര അറസ്‌റ്റ് വാറണ്ട് നടപ്പിലാക്കുമെന്നാണ് പോളണ്ട് മുന്നറിയിപ്പ്...
അറവുമാലിന്യം അടച്ചുപൂട്ടണം; തീയിട്ട് നാട്ടുകാർ, സംഘർഷത്തിൽ എസ്‌പിക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്‌ടറി കത്തിനശിച്ചു. റൂറൽ എസ്‌പി കെഇ ബൈജുവിനും സിഐക്കും സംഘർഷത്തിൽ...








































