Fri, Jul 3, 2026
38 C
Dubai

കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാനായില്ല; എന്താണ് ഈ അവസ്‌ഥ?

കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാൻ കഴിയാതെ വന്ന യാത്രക്കാരൻ ബുദ്ധിമുട്ടിയതും, ശേഷം അടിയന്തിര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷണൽ ഓഫീസർ അദ്ദേഹത്തെ രക്ഷിക്കുന്നതിന്റെയും ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, കോട്ടുവായിട്ടാൽ...

ബസ് ബൈക്കിന് പിന്നിലിടിച്ചു; അച്ഛനൊപ്പം യാത്ര ചെയ്യവേ മകന് ദാരുണാന്ത്യം

ആലപ്പുഴ: തുറവൂരിൽ ബൈക്കിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന മകന് ദാരുണാന്ത്യം. ദേശീയപാതയിൽ പത്‌മാവതി കവലയ്‌ക്ക് സമീപം രാവിലെ 8.30ഓടെയായിരുന്നു അപകടം. വയലാർ 12ആം വാർഡ് തെക്കേചേറുവള്ളി നിഷാദിന്റെ മകൻ...

ഇത് ചരിത്രം; അണ്ടർ-20 ലോകകപ്പിൽ കിരീടം ചൂടി മൊറോക്കോ

സാന്റിയാഗോ: അണ്ടർ-20 ലോകകപ്പ് ഫുട്‍ബോൾ ഫൈനലിൽ ചരിത്രം കുറിച്ച് മൊറോക്കോ. ചിലിയിലെ സാന്റിയാഗോയിൽ നടന്ന ഫൈനൽ മൽസരത്തിൽ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മൊറോക്കോ ചാംപ്യൻമാരായത്. ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ അണ്ടർ-20...

ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനം; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്‌പിമാർക്ക് സ്‌ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽകുമാർ, വടകര ഡിവൈഎസ്‌പി...

ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ; ഹമാസിന് മുന്നറിയിപ്പ്

ജറുസലേം: ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ. റഫ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ നടപടി. സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയെന്ന് കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ...

കഴക്കൂട്ടം ബലാൽസംഗക്കേസ്; പ്രതി എത്തിയത് മോഷണത്തിന്, ഇന്ന് തെളിവെടുപ്പ്

തിരുവനന്തപുരം: ഹോസ്‌റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി എത്തിയത് മോഷണത്തിനെന്ന് പോലീസ്. ക്രിമിനൽ പശ്‌ചാത്തലമുള്ള പ്രതി മോഷണത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. കേസിൽ...

തൊടുപുഴയിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് മുത്തശ്ശിക്കും കൊച്ചു മകൾക്കും ദാരുണാന്ത്യം

തൊടുപുഴ: മുട്ടം ശങ്കരപ്പിള്ളിയിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം. തൊടുപുഴ- പുളിയൻമല സംസ്‌ഥാന പാതയിൽ വൈകീട്ടായിരുന്നു അപകടം. പ്രദേശത്ത് ശക്‌തമായ മഴയായിരുന്നു. വെങ്ങല്ലൂർ കരടിക്കുന്നേൽ ആമിന ബീവി...

വീണ്ടും വെടിനിർത്തൽ ലംഘനം; റഫാ അതിർത്തിയിൽ സൈനികർ ഏറ്റുമുട്ടി

ജറുസലേം: ഹമാസും ഇസ്രയേലും വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. റഫാ അതിർത്തിയിൽ ഹമാസ്-ഇസ്രയേൽ സൈനികർ തമ്മിൽ ഏറ്റുമുട്ടി. തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിന് പിന്നാലെ...
- Advertisement -