Fri, Nov 6, 2026
35 C
Dubai

ചൈനീസ് ഭീഷണി നേരിടാൻ മുന്നൊരുക്കം; അസമിലെ ഇഎൽഎഫ് ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി

ന്യൂഡെൽഹി: ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്‌ക്ക് (എൽഎസി) അടുത്ത് ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്‌ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ദിബ്രുഗഢിൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തു. അസമിലെ...

തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം

കടുംപിങ്ക് നിറത്തിന്റെ മാന്ത്രികതകൊണ്ട് വാർത്തകളിൽ ഇടംനേടിയ തടാകമുണ്ട്. ഇറാനിലെ മഹർലൂ തടാകമാണ് അതിന്റെ നിറത്തിന്റെ വ്യത്യസ്‌തതകൊണ്ട് ലോകശ്രദ്ധയാകർഷിച്ചത്. സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ഒരുപോലെ വിസ്‌മയിപ്പിക്കുന്ന ഈ കടുംപിങ്ക് നിറത്തിന് പിന്നിൽ എന്തെങ്കിലും അൽഭുതമുണ്ടോ? പിങ്ക് നിറത്തിന്...

കട്ടിൽ വാങ്ങാൻ തുക ചിലവാക്കിയെന്നത് വ്യാജ വാർത്ത; വിശദീകരിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വരവ്- ചിലവ് കണക്കിലെ...

അബുദാബി ഓപ്പൺ മാസ്‌റ്റേഴ്‌സ് ഗെയിംസ്; അഭിലാഷ് ടോമിക്ക് വെങ്കലം

അബുദാബി: അബുദാബിയിൽ നടന്ന ഓപ്പൺ മാസ്‌റ്റേഴ്‌സ് ഗെയിംസ് ലേസർ ബോട്ട് സെയിലിങ്ങിൽ കമാൻഡർ അഭിലാഷ് ടോമിക്ക് വെങ്കലം. 35 വയസിന് മുകളിലുള്ള കായിക താരങ്ങൾക്കായി അബുദാബി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക മേളയാണ്...

സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വയോധികയ്‌ക്ക് നഷ്‌ടമായത് ഒരുകോടി രൂപ

കണ്ണൂർ: കണ്ണൂരിൽ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്. കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപയാണ് തട്ടിയെടുത്തത്. നഗരത്തിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന 80 വയസോളം പ്രായമുള്ള വയോധികയ്‌ക്കാണ് ഒരുമാസത്തിനിടെ ഇത്രയും വലിയ തുക നഷ്‌ടമായത്. പഹൽഗാം ഭീകരാക്രമണവുമായി...

ഫോളോ ചെയ്‌തത്‌ ‘ബ്ളാക്ക് വെനം’ പേജ്; ആദിത്യയുടെ ഇൻസ്‌റ്റയിൽ ദുരൂഹത

കൊച്ചി: ചോറ്റാനിക്കരയിൽ പ്ളസ് വൺ വിദ്യാർഥിനി ആദിത്യയെ (16) വീടിനടുത്തുള്ള പറക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി ഫോളോ ചെയ്‌തിരുന്ന ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പോലീസിന് ലഭിച്ചു. 'ബ്ളാക്ക്...

പന്നു വധശ്രമക്കേസ്‌; അമേരിക്കൻ കോടതിയിൽ കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്‌ത

വാഷിങ്ടൻ: ന്യൂയോർക്കിൽ വെച്ച് ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഗുർപദ്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റം സമ്മതിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്‌ത (54). മാൻഹോട്ടൻ ഫെഡറൽ കോടതിയിലാണ് കുറ്റസമ്മതം നടത്തിയത്. പന്നുവിനെ...

എസ്‌ഐആർ; ഹിയറിങ് ഇന്ന് അവസാനിക്കും- അന്തിമ വോട്ടർ പട്ടിക 21ന്

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയ പരി ഇന്നത്തോടെ അവസാനിക്കും. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേർ താമസം...
- Advertisement -