Mon, Nov 9, 2026
27 C
Dubai

മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്‌

തൃശൂർ: 55ആംമത് സംസ്‌ഥാന ചലച്ചിത്ര വാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി...

മൂന്നാറിൽ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

തൊടുപുഴ: ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിക്ക് ടാക്‌സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന പരാതിയിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. മൂന്നാർ പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ...

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; രണ്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടുമാസം പ്രായമായ കുട്ടി കിണറ്റിൽ വീണ് മരിച്ചു. കുറുമാത്തൂർ പോക്കുണ്ട് ജാബിർ- മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കിണറിന് സമീപത്ത് നിന്ന്...

‘മകളുടെ ശരീരത്തിൽ 20 മുറിവുകൾ, മികച്ച ചികിൽസ നൽകണം, സർക്കാർ ഇടപെടണം’

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചികിൽസയിൽ തൃപ്‌തരല്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. യുവതിക്ക് മികച്ച ചികിൽസ ലഭ്യമാക്കണമെന്നും സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും യുവതിയുടെ...

അഫ്‍ഗാനിസ്‌ഥാനിൽ ശക്‌തമായ ഭൂകമ്പം; ഏഴുപേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‍ഗാനിസ്‌ഥാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്. നഗരത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. യുഎസ് ജിയോളജിക്കൽ...

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡണ്ട് എൻ. വാസുവിനെ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കഴിഞ്ഞദിവസം അറസ്‌റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ...

പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം; പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയതെന്നുമാണ് സുരേഷ് കുമാറിന്റെ...

ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; ഏകദിനത്തിലെ ആദ്യ ലോകകിരീടം

നവിമുംബൈ: ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്‌ത്തിയാണ് ഇന്ത്യ ലോക ചാംപ്യൻമാരായത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3...
- Advertisement -