Thu, Jul 9, 2026
34.8 C
Dubai

‘പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്‌റ്റിൽ 950 പേർ; പട്ടികയിൽ ജില്ലാ ജഡ്‌ജിയും നേതാക്കളും’

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ്ലിസ്‌റ്റിൽ കേരളത്തിൽ നിന്ന് 950 ആളുകളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ കേസുകളിൽ...

കേരളത്തിൽ സ്വർണവില താഴോട്ട്; പവന് 200 രൂപ കുറഞ്ഞു, ഇനി കയറുമെന്നും പ്രവചനം

കൊച്ചി: കേരളത്തിൽ സ്വർണവില താഴോട്ട്. ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 9070 രൂപയും പവന് 200 രൂപ കുറഞ്ഞ് 72,560 രൂപയുമായി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 165 രൂപയാണ്....

സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്....

ലഹരിക്കേസ്; ശ്രീകാന്തിന് 5 ലക്ഷം രൂപയുടെ ഇടപാട്, നടൻ കൃഷ്‌ണയെയും ചോദ്യം ചെയ്യും

ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ ഏഴുവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ശ്രീകാന്തിന് പുഴൽ ജയിലിൽ ഒന്നാം ക്ളാസ് താമസ സൗകര്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി...

കാത്തിരിപ്പിന് വിരാമം; ആക്‌സിയോം-4 വിക്ഷേപണം ഇന്ന്, ഇന്ത്യക്ക് നിർണായകം

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമം. പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം ഇന്ന് നടക്കും. ആക്‌സിയോം-4 പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററിൽ നിന്ന്...

അഹമ്മദാബാദ് വിമാനാപകടം; ആകെ മരണം 275, ഔദ്യോഗിക കണക്ക് പുറത്ത്

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവിട്ട് ഗുജറാത്ത് ആരോഗ്യവകുപ്പ്. വിമാനാപകടത്തിൽ 275 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്‌ഥിരീകരണം. ഇതിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. 34 പേർ വിമാനം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കടത്തികൊണ്ടുപ്പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുംചാൽ നെടിയേങ്ങ ചെമ്പലകുന്നേൽ സിജെ ജിബിനാണ് (24) ശിക്ഷ വിധിച്ചത്....

‘ആ ബോംബുകൾ പ്രയോഗിക്കരുത്; പൈലറ്റുമാരെ തിരിച്ചുവിളിക്കൂ’; ഇസ്രയേലിന് ട്രംപിന്റെ താക്കീത്

വാഷിങ്ടൻ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ലംഘനത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ലംഘിച്ചതിന് ഇസ്രയേലിന് ട്രംപ് കടുത്ത താക്കീതും നൽകി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ...
- Advertisement -