Mon, Nov 9, 2026
29 C
Dubai

ശബരിമല സ്വർണക്കൊള്ള; അന്വേഷണം ഉന്നതരിലേക്ക്, ബോർഡ് പ്രസിഡണ്ടുമാരും കുടുങ്ങും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക് നീളുന്നു. 2019-2025 കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാർക്കെതിരെ എസ്ഐടി അന്വേഷണം തുടങ്ങി. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്, 2019ലെ...

ചൈനയുമായി വ്യാപാര കരാർ, ടിക് ടോക്ക് വിൽപ്പന; ട്രംപ്-ഷി കൂടിക്കാഴ്‌ച നിർണായകം

സോൾ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര, താരിഫ് യുദ്ധം തുടരുന്നതിനിടെ, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ദക്ഷിണകൊറിയയിലെ ബുസാനിൽ കൂടിക്കാഴ്‌ച നടത്തി. എപെക് (ഏഷ്യ പസഫിക് ഇക്കണോമിക്...

കുറിയർ വാഹനം തടഞ്ഞ് 4.5 കോടി തട്ടി; പിന്നിൽ മലയാളി സംഘം, അഞ്ചുപേർ പിടിയിൽ

ചെന്നൈ: കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി നാലരകോടിയോളം രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ അറസ്‌റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത് ലാൽ,...

ഭാരതപ്പുഴ-ബിയ്യം കായല്‍ ലിങ്ക് കനാല്‍: യാഥാര്‍ഥ്യമാകുന്നത് പതിറ്റാണ്ടുകളായുള്ള സ്വപ്‍നം

പൊന്നാനി: മലപ്പുറം, തൃശൂര്‍ ജില്ലകളിലെ രണ്ട് നഗരസഭകളിലേയും പതിമൂന്ന് പഞ്ചായത്തുകളിലേയും കോൾ നിലങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജനം. രണ്ടാഴ്‌ച മുൻപ് ആരംഭിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തികളുടെ...

ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം; നവംബർ 25ന് ടാറ്റ സിയാറ എത്തും 

ഇന്ത്യൻ വിപണിയിൽ പുതിയ കോളിളക്കം സൃഷ്‌ടിക്കാൻ ടാറ്റ. ഐതിഹാസിക മോഡലായ സിയാറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. രാജ്യത്തുടനീളം മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം, നവംബർ 25ന്...

ക്ഷേമ പെൻഷൻ 2000 രൂപയാക്കി, ആശമാരുടെ ഓണറേറിയം വർധിപ്പിച്ചു; വമ്പൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്‌ഥാന സർക്കാർ. സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്‌ഥാന സർക്കാർ ജീവനക്കാർ,...

പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കും; പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിച്ച് റിപ്പോർട് ലഭ്യമാക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട് ലഭിക്കുന്നതുവരെ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന് അവസാനിക്കും. മേയ് എട്ടിന് ഫലപ്രഖ്യാപനം നടത്തുമെന്നും...
- Advertisement -