‘കോടതി വിവരാവകാശ നിയമത്തിന് പുറത്തല്ല; എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ല’
തിരുവനന്തപുരം: കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്നും റൂൾ 12 പ്രകാരം എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ലെന്നും സംസ്‌ഥാന വിവരാവകാശ കമ്മീഷൻ. ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുണ്ടെന്നും ജുഡീഷ്യൽ പ്രൊസീഡിങ്‌സ് അല്ലാത്ത ഒരു...
കാൽതെന്നി 70 അടി താഴ്‌ചയിലേക്ക് വീണു; യുവാവിന് അൽഭുത രക്ഷ
തൊടുപുഴ: 70 അടി താഴ്‌ചയിലേക്ക് വീണ യുവാവിന് അൽഭുത രക്ഷ. ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ വീണ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജ് ആണ് അപകടത്തിൽപ്പെട്ട് അൽഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ...
സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
വടകര: പിഎഫ് അക്കൗണ്ടിലെ തുക വകമാറി കൊടുക്കുന്നതിന് സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ...
നൂർ ഖാൻ ഉൾപ്പടെയുള്ള വ്യോമതാവളങ്ങൾ ആക്രമിച്ചു; ഒടുവിൽ സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ അക്രമിച്ചുവെന്ന് സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വെള്ളിയാഴ്‌ച സൈനിക ഉദ്യോഗസ്‌ഥർ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിലാണ് പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
നൂർ ഖാൻ ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ പാക്ക്...
പറയുമ്പോൾ ശ്രദ്ധിച്ച് പറയണം; ജി സുധാകരനെ തള്ളി സിപിഎം
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസ്‌താവന നടത്തിയ മുൻ മന്ത്രി ജി സുധാകരനെ തള്ളി സിപിഎം. സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു....
ഭീകരതയ്‌ക്കെതിരെ പ്രചാരണം; പ്രതിനിധി സംഘത്തെ ശശി തരൂർ നയിക്കും
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തിൽ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്‌ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂരും. ഇന്ത്യയിലെ വിദേശകാര്യ പാർലമെന്ററി പാനലിന്റെ തലവൻ കൂടിയായ ശശി...
വയനാട്ടിൽ കള്ളുഷാപ്പിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല
വയനാട്: മേപ്പാടിയിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്‌ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. ബോചെ തൗസൻസ് ഏക്കറിലെ ഫാക്‌ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക...
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ഇപ്പോൾ കണ്ടത് ട്രെയിലർ മാത്രം; രാജ്‌നാഥ് സിങ്
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഗുജറാത്തില ഭുജിൽ സൈനിക താവളം സന്ദർശിക്കുമ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
പാക്ക് ഭീകരവാദത്തെ തുടച്ചുനീക്കും. ഇപ്പോഴത്തേത് ട്രെയിലർ മാത്രമാണെന്നും...








































