Sun, Jul 12, 2026
34.5 C
Dubai

പൂരലഹരിയിൽ തൃശൂർ; എഴുന്നള്ളിപ്പുകൾ തുടങ്ങി, നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള കണിമംഗലം ശാസ്‌താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45ന് ചെമ്പൂക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെട്ടു. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്...

ഷാജന്‍ സ്‌കറിയയെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു; പിന്നിൽ ഗൂഡാലോചനയെന്ന് മറുനാടന്‍

തിരുവനന്തപുരം: മാഹി സ്വദേശിനി നൽകിയ അപകീര്‍ത്തികേസില്‍ മറുനാടൻ മലയാളി ചാനൽ ഉടമ ഷാജന്‍ സ്‌കറിയ്‌ക്ക്‌ ജാമ്യം. കൊടുംകുറ്റവാളിയെ കസ്‌റ്റഡിയിലെടുക്കുന്ന രീതിയിൽ കസ്‌റ്റഡിയിലെത്ത്, അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്‌ളാസ് മജിസ്ട്രേറ്റ് ശ്വേതാ...

ആക്രമണം നേരിടാൻ പരിശീലനം; മോക്ഡ്രിൽ നടത്താൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനുമായി സംഘർഷഭരിത അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏഴിന് മോക്ഡ്രിൽ നടത്താൻ നിരവധി സംസ്‌ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം...

ചോദ്യപേപ്പർ ചോർച്ച; ഗ്രീൻവുഡ്‌സ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കി

കാസർഗോഡ്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻസ് സയൻസ് കോളേജിന്റെ അഫിലിയേഷൻ താൽക്കാലികമായി റദ്ദാക്കാൻ തീരുമാനം. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ബിസിഎ ആറാം സെമസ്‌റ്റർ ചോദ്യക്കടലാസ്...

ലഹരിക്കേസ്; സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ, പിന്നാലെ വിട്ടയച്ചു

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ. മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സമീറിനെ അറസ്‌റ്റ് ചെയ്‌തത്‌. പിന്നാലെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു. സമീർ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; രോഗികളെ മാറ്റുന്നു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക ഉയർന്നു. കഴിഞ്ഞദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടർന്നത്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. ഇതോടെ,...

പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കും; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ

ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭ സമിതി ഏകകണ്‌ഠമായി അംഗീകരിച്ചതായി...

ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്‌സ്യൽ പൈലറ്റ്’; നേട്ടം കൈവരിച്ച് സാന്ദ്ര ജെൻസൺ

ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ 'കമേഴ്‌സ്യൽ പൈലറ്റ്' എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് 23-കാരിയായ കേംബ്രിജ് സ്വദേശിനി സാന്ദ്ര ജെൻസൺ. 21ആം വയസിൽ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയ സാന്ദ്ര, രണ്ടുവർഷം കൊണ്ട് A320യിൽ...
- Advertisement -