Mon, Jul 13, 2026
30.5 C
Dubai

പാക്ക് പ്രകോപനത്തിന് തിരിച്ചടി; സെൻട്രൽ സെക്‌ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ

ന്യൂഡെൽഹി: അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാക്കിസ്‌ഥാൻ പ്രകോപനത്തിന് പിന്നാലെ സെൻട്രൽ സെക്‌ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ. റാഫേൽ, സുഖോയ്-30 എംകെഎം എന്നീ യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന 'ആക്രമൺ' എന്ന പേരിലെ വ്യോമാഭ്യാസമാണ് ഇന്ത്യ നടത്തുന്നത്. രാജ്യത്തെ...

മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂൽ അബ്‍ദുറഹിമാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് ബോട്ടിൽ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് കമഴ്‌ന്നുകിടക്കുന്ന...

പഹൽഗാം ഭീകരാക്രമണം; 28 പേരടങ്ങുന്ന മലയാളി സംഘം നാട്ടിലേക്ക് മടങ്ങി

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ശ്രീനഗറിൽ നിന്ന് ന്യൂഡെൽഹി കേരള ഹൗസിലെത്തിയ 28 പേരടങ്ങുന്ന മലയാളി സംഘം നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ ഡെൽഹിയിൽ എത്തിയ സംഘത്തിന് താമസിക്കാൻ കേരള ഹൗസിൽ സൗകര്യം...

ഭീകരാക്രമണം; പാക്കിസ്‌ഥാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരം, വ്യാജവാർത്തകളുടെ പ്രചരണം തടയൽ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിരോധനം. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ...

നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ; ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ, അറബിക്കടലിൽ പാക്ക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ. കറാച്ചി തീരത്തിന് സമീപം മിസൈൽ പരീക്ഷണം നടത്താനും പാക്കിസ്‌ഥാൻ നീക്കം...

അമ്പലമുക്ക് വിനീത കൊലപാതകം; പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. എട്ടുലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ശിക്ഷ വിധിച്ചത്. കേസിൽ...

‘ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവമുണ്ടായി’; വെളിപ്പെടുത്തി നടി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി രംഗത്ത്. 'സൂത്രവാക്യം' സിനിമയുടെ സെറ്റിൽ വെച്ച് ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ....

സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ തട്ടിയെടുത്തു; വീണയ്‌ക്ക് സുപ്രധാന പങ്കെന്ന് റിപ്പോർട്

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. തട്ടിപ്പിൽ വീണയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എക്‌സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകി...
- Advertisement -