‘വോട്ടർ അധികാര്‍’ യാത്ര ആരംഭിച്ചു; ഭരണഘടനാ സംരക്ഷണ യുദ്ധമെന്ന് രാഹുൽ ഗാന്ധി
ബിഹാര്‍: ദേശീയ ശ്രദ്ധയാകർഷിച്ച 'വോട്ടുകവര്‍ച്ച' വിവാദത്തിന് കൂടുതൽ ജനകീയമുഖം നൽകാനും അടിത്തട്ടിൽ വിഷയത്തിന്റെ ഗൗരവം എത്തിക്കാനും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക് ഇന്ന് ബിഹാറിലെ സസാറാമില്‍...
വ്യാപാര ചർച്ച; യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റി
ന്യൂഡെൽഹി: തീരുവ വർധനവുമായി ബന്ധപ്പെട്ട സാമ്പത്തിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വ്യാപാര ചർച്ചയ്ക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്. ചർച്ചകൾക്കായി ഓഗസ്റ്റ് 25 മുതൽ 29 വരെ യുഎസ് സംഘം ഇന്ത്യയിൽ...
ജെയ്നമ്മ കൊല്ലപ്പെട്ടത് സെബാസ്റ്റ്യന്റെ വീട്ടിൽ വെച്ച്? ഡിഎൻഎ ഫലം അടുത്തയാഴ്ച
ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ കൊല്ലപ്പെട്ടിരിക്കാമെന്ന് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറയിൽ സിഎം സെബാസ്റ്റ്യന്റെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസ് പറയുന്നത്. സെബാസ്റ്റ്യന്റെ വീട്ടിൽ കോട്ടയം ക്രൈം ബ്രാഞ്ച് വീണ്ടും...
മുഖ്യമന്ത്രിയുടെ തൃശൂരിലേക്കുള്ള യാത്ര റദ്ദാക്കി; കാരണം മോശം റോഡ്?
തൃശൂർ: കൃഷിവകുപ്പിന്റെ കർഷകദിനാഘോഷം അടക്കം വിവിധ പരിപാടികളുടെ ഉൽഘാടനത്തിന് ഇന്ന് ജില്ലയിലേക്ക് മുഖ്യമന്ത്രി നടത്താനിരുന്ന യാത്ര റദ്ദാക്കി. പരിപാടികളുടെ ഉൽഘാടനങ്ങൾ ഓൺലൈനായി നിർവഹിക്കാനാണ് തീരുമാനം. മോശം കാലാവസ്ഥാ, റോഡുകളുടെ ദുരവസ്ഥ തുടങ്ങി യാത്ര റദ്ദാക്കലിന്...
ശുഭാംശു ശുക്ള ഇന്ന് ഇന്ത്യയിലെത്തും; നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ന്യൂഡെൽഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ ശുഭാംശു ശുക്ള ഇന്ന് ഇന്ത്യയിലെത്തും. യുഎസിൽ നിന്ന് യാത്ര തിരിച്ച ശുഭാംശു ഇന്ന് ഡെൽഹിയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
ശുഭാംശു...
വ്യാജമദ്യ ദുരന്തം; കടുത്ത നടപടിയുമായി കുവൈത്ത്, സ്ത്രീകളടക്കം 67 പേർ പിടിയിൽ
കുവൈത്ത് സിറ്റി: വ്യാജമദ്യ ദുരന്തത്തിൽ കടുത്ത നടപടിയുമായി കുവൈത്ത് ഭരണകൂടം. പരിശോധനയിൽ 67 പേർ പിടിയിലായി. ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ സ്ത്രീകളുമുണ്ട്. പത്ത് വ്യാജമദ്യ നിർമാണ കേന്ദ്രങ്ങളും...
‘ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’; അധിക തീരുവ ഒഴിവാക്കുമെന്ന സൂചനയുമായി ട്രംപ്
ന്യൂയോർക്ക്: വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്താനൊരുങ്ങുന്ന അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എണ്ണ ഉപഭോക്താവായ ഇന്ത്യയെ റഷ്യയ്ക്ക്...
വോട്ടർപട്ടിക ക്രമക്കേട്; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ച്, സംഘർഷം
തൃശൂർ: വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ കുത്തിയിരുന്ന്...








































