Tue, Nov 10, 2026
28 C
Dubai

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി ആര്? ബിജെപി യോഗം നാളെ

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ തീരുമാനിക്കാൻ നാളെ ന്യൂഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് പാർലമെന്ററി യോഗം ചേരുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്, മറ്റ്...

അന്തിമകരാറിൽ എത്തിയില്ല, പല കാര്യങ്ങളിലും ധാരണ; ട്രംപ്-പുട്ടിൻ ചർച്ചയിൽ പുരോഗതി

വാഷിങ്ടൻ: യുഎസിലെ അലാസ്‌കയിൽ വെച്ച് നടന്ന ഡൊണാൾഡ് ട്രംപും വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ച അവസാനിച്ചു. ചർച്ച മൂന്ന് മണിക്കൂർ നീണ്ടു. തുടർന്ന് ഇരുവരും സംയുക്‌ത വാർത്താ സമ്മേളനം നടത്തി. ചർച്ചയിൽ നല്ല...

ഗവർണർ-സർക്കാർ പോര് മുറുകുന്നു; അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിരുന്നിൽ പങ്കെടുക്കുന്നില്ല. സർവകലാശാല വിഷയത്തിലടക്കം ഗവർണറും സർക്കാരും...

ഹുമയൂൺ ശവകുടീരത്തിന് സമീപമുള്ള ദർഗയുടെ മേൽക്കൂര തകർന്ന് 5 മരണം

ന്യൂഡെൽഹി: ഡെൽഹി നിസാമുദ്ദീനിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം നിർമാണത്തിലിരിക്കുന്ന ദർഗയുടെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ചുമരണം. മൂന്ന് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ഷരീഫ് പട്ടേ...

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ...

‘അമ്മ’യുടെ തലപ്പത്ത് ആദ്യമായി വനിതകൾ; ശ്വേത മേനോൻ സെക്രട്ടറി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡണ്ടായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ എത്തുന്നത്. വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത...

മൊബൈൽ ഫോൺ ഉപയോഗം; കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തുമെന്ന് പഠനം

മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ പല സങ്കീർണാവസ്‌ഥകളും സൃഷ്‌ടിക്കുന്നതായി നമുക്കറിയാം. ഇതേക്കുറിച്ച് വിദഗ്‌ധർ പലപ്പോഴും മുന്നറിയിപ്പ് നൽകുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതോർത്ത് ആശങ്കപ്പെടുകയല്ലാതെ കുട്ടികളെ...

‘ആരാധകരെ ശാന്തരാകുവിൻ’; ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തുന്നു

ദോഹ: ആരാധകർക്ക് ആവേശം പകരാൻ പോർച്ചുഗീസ് താരം ക്രിസ്‌റ്റ്യാനോ  റൊണാൾഡോ ഇന്ത്യയിലേക്ക്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ കളിക്കാനാണ് റൊണാൾഡോ ഇന്ത്യയിലെത്തുക. ഇന്ന് മലേഷ്യയിലെ ക്വലാലംപുരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട്...
- Advertisement -