Mon, Jun 15, 2026
30.3 C
Dubai

മുണ്ടത്തിക്കോട് സ്‌ഫോടനം; ദുരന്ത ഭൂമിയിൽ ഇന്നും തിരച്ചിൽ, ഡിഎൻഎ ഫലം നാളെ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ കാണാതായ നാലുപേരെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നു. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിടുണ്ട്. ഇതിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വരുന്നതോടെ കാണാതായവരെ സംബന്ധിച്ച...

‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ല; ഇതിനകം തന്നെ അവർ പൂർണമായി തകർന്നു’

വാഷിങ്ടൻ: ഇറാനെതിരെ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധത്തെ ആണവ സംഘർഷമാക്കി മാറ്റാൻ ആഗ്രഹമില്ല. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്താൽ ഇതിനകം തന്നെ ഇറാനെ തകർത്തുകളഞ്ഞെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ''ആണവായുധങ്ങൾ...

എന്തൊരു ചൂട്… അഞ്ചിടത്ത് ഓറഞ്ച് അലർട്, പാലക്കാട് 41 ഡിഗ്രിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. രാവിലെ 11 മണിക്ക് ശേഷം പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. ഇടയ്‌ക്കിടയ്‌ക്ക് ശുദ്ധമായ വെള്ളം കുടിക്കണം. പുറം...

വാങ്കഡേയിൽ സെഞ്ചുറി തിളക്കത്തിൽ സഞ്‌ജു; മുംബൈക്ക് ലക്ഷ്യം 208

മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരായ മൽസരത്തിൽ സെഞ്ചുറിയിൽ തിളങ്ങി മലയാളികളുടെ സ്വന്തം താരം സഞ്‌ജു സാംസൺ. 54 പന്തിൽ 101 റൺസെടുത്താണ് സഞ്‌ജു, മുംബൈക്കെതിരെ മികച്ച സ്‌കോറുയർത്തിയത്. ഈ സീസൺ ഐപിഎല്ലിലെ സഞ്‌ജുവിന്റെ രണ്ടാം...

മാദ്ധ്യമപ്രവർത്തകർക്ക് ജെഎംഎയുടെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും

മുംബൈ: മാദ്ധ്യമ മേഖലയിലെ ദേശീയ സംഘടനയായ ജെഎംഎയുടെ മഹാരാഷ്‌ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമം മുൻനിർത്തിയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായത്. ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത നവി മുംബൈയിലെ...

പന്തീരാങ്കാവ് ടോൾ പ്ളാസയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ളാസയിൽ വൻ മയക്കുമരുന്ന് വേട്ട. 3.312 കിലോ മെത്താംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്‌സ്‌റ്റസി ഗുളികകളുമാണ് പിടികൂടിയത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ...

കേരളം ചുട്ടുപൊള്ളുന്നു; കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കൊല്ലം: കേരളം ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങൾക്കും അവധി...

ഹോർമുസ് ഇനി പഴയപടിയാകില്ല; ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ. പാർലമെന്റ് ഡെപ്യൂട്ടി സ്‌പീക്കർ ഹമീദ് റെസ ഹാജിബാബേയ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. 'ഹോർമുസ് കടലിടുക്കിൽ...
- Advertisement -