Wed, Jul 22, 2026
31.4 C
Dubai

കടമ്പനാട് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 38 വിദ്യാർഥികൾക്ക് പരിക്ക്; താമരശ്ശേരിയിലെ അപകടത്തിൽ ഒരുമരണം

പത്തനംതിട്ട: കടമ്പനാട് കള്ളുകുഴിയിൽ ടൂറിസ്‌റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 38 വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം ഫാത്തിമാ മെമ്മോറിയൽ ബിഎഡ് ട്രെയിനിങ് കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് ടൂർ പോയ രണ്ട് ബസുകളിൽ...

സ്‌റ്റാർഷിപ്പ് ദൗത്യം പരാജയമെന്ന് ഇലോൺ മസ്‌ക്; വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നു

വാഷിങ്ടൻ: ഇലോൺ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്‌പേസ്‌ എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യം പരാജയമെന്ന് റിപ്പോർട്. സ്‌പേസ്‌ എക്‌സ് സ്‌റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നു. വ്യാഴാഴ്‌ച ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ...

ഭീതി അകന്നു; അമരക്കുനിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ

പുൽപ്പള്ളി: കഴിഞ്ഞ പത്ത് ദിവസമായി പുൽപ്പള്ളിയിലെ നാട്ടുകാരെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ. ഇന്നലെ രാത്രി 11.30ഓടെയാണ് തൂപ്ര ഭാഗത്ത് സ്‌ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കഴിഞ്ഞദിവസം കൂട്ടിനടുത്ത് വരെ വന്ന കടുവ...

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്ന് വൈകിട്ടാണ് സംഭവം. പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. വേണുവിന്റെ...

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്‌ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്....

വരനെ ആനയിക്കാൻ പടക്കം പൊട്ടിച്ചു; കണ്ണൂരിൽ നവജാതശിശു ഗുരുതരാവസ്‌ഥയിൽ

കണ്ണൂർ: പാനൂർ തൃപ്രങ്ങോട്ടൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്‌ദം കേട്ട് 18 ദിവസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്‌ഥയിൽ. കണ്ണൂർ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെവി അഷ്റഫിന്റെയും റിഹ്വാനയുടെയും കുഞ്ഞാണ് കണ്ണൂർ ആസ്‌റ്റർ...

മുല്ലപ്പെരിയാർ സുരക്ഷ; പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന മേൽനോട്ട സമിതി...

സെയ്‌ഫിന് കുത്തേറ്റത് ആറുതവണ; ‘അക്രമി എത്തിയത് രഹസ്യ വഴിയിലൂടെ, സഹായിച്ചത് ജോലിക്കാരി’

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി പോലീസ്. അക്രമിക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്ന് കൊടുത്തെന്നാണ് പോലീസ് സംശയിക്കുന്നത്. സെയ്‌ഫ് അക്രമിക്കപ്പെടുന്നതിന് രണ്ടുമണിക്കൂർ മുമ്പാണ്...
- Advertisement -