Wed, Jul 22, 2026
31.4 C
Dubai

പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചു; ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ അറസ്‌റ്റിൽ

സോൾ: ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ അറസ്‌റ്റിൽ. കഴിഞ്ഞ മാസം രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ യൂൻ സുക് യോലിനെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ ദേശീയ മാദ്ധ്യമങ്ങൾ...

പീച്ചി ഡാം അപകടം; കൂട്ടുകാർക്കൊപ്പം എറിനും യാത്രയായി- മരണസംഖ്യ മൂന്നായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് അപകടത്തിൽപ്പെട്ട ഒരാൾ കൂടി മരിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന പട്ടിക്കാട് ചാണോത്ത് മുരിങ്ങത്ത് പറമ്പിൽ ബിനോജ്-സാലി ദമ്പതികളുടെ മകൾ എറിൻ...

‘നിറം പോര, വിവാഹമോചനത്തിന് നിർബന്ധിച്ചു’; നവവധു ജീവനൊടുക്കിയതിൽ  കേസ്

മലപ്പുറം: കൊണ്ടോട്ടിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന...

ഈ സത്യസന്ധതയ്‌ക്ക്‌ സ്വർണത്തേക്കാളേറെ തിളക്കം; കളഞ്ഞുകിട്ടിയ മാല തിരികെ നൽകി ഓട്ടോ ഡ്രൈവർ

കോഴിക്കോട്: കളഞ്ഞുകിട്ടിയ ഒരുലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പേരാമ്പ്രയിലെ ഒരു ഓട്ടോ ഡ്രൈവർ. പേരാമ്പ്ര ബസ് സ്‌റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മരുതേരി കുന്നത്ത് റഷീദാണ് തന്റെ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം 6.42ന് നട തുറന്നതിന്...

സക്കർബർഗിന്റെ ഇന്ത്യക്കെതിരായ പരാമർശം; മെറ്റയ്‌ക്ക് സമൻസ് അയക്കാൻ പാർലമെന്ററി സമിതി

ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്‌ക്ക് സമൻസ് അയക്കാനൊരുങ്ങി പാർലമെന്ററി സമിതി. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയക്കുന്നതെന്ന്...

കടുവ കാണാമറയത്ത്; പ്രതിഷേധവുമായി നാട്ടുകാർ- സിപിഎം- കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

പുൽപ്പള്ളി: തുടർച്ചയായി വളർത്തു മൃഗങ്ങളെ കൊന്നുതിന്നുന്ന കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. സംഭവ സ്‌ഥലത്ത്‌ ഉണ്ടായിരുന്ന കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലും വാക്കേറ്റമുണ്ടായി. കടുവയെ വെടിവെക്കാൻ നീക്കം നടത്തുന്നില്ലെന്നും ദൗത്യത്തിൽ...

കേരള കോൺഗ്രസ്‌ (ജോസഫ് വിഭാഗം) ഇനി സംസ്‌ഥാന പാർട്ടി; അംഗീകാരം നൽകി

കോട്ടയം: കേരള കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്‌ഥാന പാർട്ടിയായി അംഗീകരിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ. ചരൽക്കുന്നിൽ പാർട്ടിയുടെ ദ്വിദിന ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്‌ഥാന പാർട്ടിയായ അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ചത്. പിന്നാലെ,...
- Advertisement -