Fri, Jul 31, 2026
32.9 C
Dubai

പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; വൻ അപകടം ഒഴിവായി

ഇടുക്കി: പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. വിദ്യാർഥികൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ബസ് കാത്തുനിന്ന മരിയാഗിരി സ്‌കൂളിലെ കുട്ടികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബുധനാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു...

എഡിഎം നവീൻ ബാബുവിന്റെ മരണം; ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും...

യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറായി തുൾസി ഗബാർഡ്; ഇന്ത്യൻ വംശജ

വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്‌ടറാക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾസി നേരത്തെ ഡെമോക്രാറ്റിക്...

ഇസ്രയേൽ- ഹമാസ് സംഘർഷം; സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ജയശങ്കർ

ന്യൂഡെൽഹി: ഇന്ത്യയും സൗദി അറേബ്യയും ഇസ്രയേൽ- ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്‌തതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂഡെൽഹിയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഇസ്രയേൽ-ഹമാസ് സംഘർഷം...

പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

പാലക്കാട്: വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. വാളയാർ അട്ടപ്പളം മാഹാളികാടിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഇരുവരും കൃഷിക്കായി പാടത്തേക്ക്...

ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ തണുപ്പൻ പ്രതികരണം; ചേലക്കരയിൽ മികച്ച പോളിങ്

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ തണുപ്പൻ പ്രതികരണമായി വയനാട്ടുകാർ. കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിലേക്ക് നടത്തിയ പൊതു തിരഞ്ഞെടുപ്പിൽ ഉണ്ടായ പോളിങ് ഇത്തവണ ഉണ്ടായില്ല. പോളിങ് സമയം അവസാനിപ്പിച്ചപ്പോൾ 64.54 ശതമാനമാണ് പോളിങ്. മണ്ഡലം...

ആത്‌മകഥാ വിവാദം; പുറത്തുവന്ന വാർത്തകൾ വ്യാജം- ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ

കണ്ണൂർ: ആത്‌മകഥാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ. തന്റെ ആത്‌മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന്...

സൽമാൻ ഖാനെതിരെ വധഭീഷണി; പിന്നിൽ ബിഷ്‌ണോയിയല്ല- ഗാനരചയിതാവിന്റെ ട്രിക്ക്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്‌റ്റിൽ. 24-കാരനായ സൊഹൈൽ പാഷയാണ് കർണാടകയിലെ റൈച്ചൂരിൽ നിന്ന് അറസ്‌റ്റിലായത്‌. സൽമാൻ ഖാന്റെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിലെ...
- Advertisement -