Fri, Jul 31, 2026
33 C
Dubai

ആരാധനാലയങ്ങളും മതചിഹ്‌നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

കൽപ്പറ്റ: ആരാധനാലയങ്ങളും മതചിഹ്‌നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ആരോപിച്ചു വയനാട് മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പ്രിയങ്കക്കെതിരെ പരാതി നൽകിയത്. തിരഞ്ഞെടുപ്പ്...

കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭയിൽ കയ്യാങ്കളി

കോഴിക്കോട്: ഫറോക്ക് നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനിടെ അംഗങ്ങൾ തമ്മിൽ സംഘർഷം. ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരുപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം തടഞ്ഞതാണ് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. തിങ്കളാഴ്‌ച കൗൺസിൽ...

വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട 2013ലെ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയിരിക്കുന്നത്....

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്‌മ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്‌മ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പം ആയിരുന്നു ഏറെനാളായി...

റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം

സൗദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ഇന്ദിര ഈഗളപതി. മെഗാ ഗ്ളോബൽ പ്രോജക്‌ട്- റിയാദ് ലോക്കോ പൈലറ്റ് എന്ന പദവിയിലേക്ക് എത്തിയതിന്റെ  അഭിമാന നിമിഷത്തിലാണ് ഹൈദരാബാദ് സ്വദേശിനിയായ ഇന്ദിര ഈഗളപതി. നിലവിൽ ട്രയൽ ഘട്ടം...

നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’

പല രൂപത്തിലുള്ള കെട്ടിട നിർമാണങ്ങൾ കണ്ടിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ, ഒരു പൂവൻ കോഴിയുടെ രൂപത്തിലുള്ള കെട്ടിടം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല അല്ലെ! എന്നാൽ അത്തരത്തിലുള്ളൊരു കെട്ടിടമുണ്ട് അങ്ങ് ഫിലിപ്പീൻസിൽ. കണ്ടാൽ വലിയൊരു പൂവൻ...

ബലാൽസംഗക്കേസ്; സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും

ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്‌ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകർ മുകുൾ റോഹ്‌തഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻ‌കൂർ ജാമ്യാപേക്ഷ...

ചെറുതുരുത്തിയിൽ കാറിൽ നിന്ന് 19.70 ലക്ഷം പിടികൂടി; ചേലക്കരയിലെ പണമോ? പരിശോധന

തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 19 ലക്ഷത്തിൽപ്പരം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽ നിന്നാണ് 19.70 ലക്ഷം പിടികൂടിയത്. തിരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമാണോയെന്ന് പരിശോധിക്കുകയാണ്....
- Advertisement -